മരണഭയത്തിന്റെ കയങ്ങളിൽ നിന്നും നിത്യജീവന്റെ തീരത്ത് അണഞ്ഞ, നിറഞ്ഞ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഹൃദയത്തിന്റെ സാക്ഷ്യം. പങ്കുവെക്കുന്നത് സഹോദരി ലൗലി ജോണി, രാമമംഗലം.