Just another WordPress site

Showing: 1 - 4 of 4 RESULTS
Articles Testimony

പഠനം സ്വപ്നം ജീവിതം – ഒരു റാങ്ക് ജേതാവിലേക്കുള്ള അവിസ്മരണീയ യാത്ര…

ബ്യൂല ജെയിംസ് ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥി (Below average student) എന്ന നിലയിൽ നിന്നും ഒരു റാങ്ക് ജേതാവിലേക്കുള്ള ബ്യൂലയുടെ അവിസ്മരണീയമായ ഈ യാത്രയെ വിശേഷിപ്പിക്കാനാവുന്നത് എളിയവരെ ആദരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി എന്നാണ്. കേരള സർവ്വകലാശാലയിൽ നിന്നും എം. എ സോഷ്യോളജയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബ്യൂല, തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിൽ ബേബീസ് നഗറിൽ കെ. സി. ജെയിംസിന്റെയും ബെറ്റി ജെയിംസിന്റെയും മകൾ, തന്റെ പഠനമികവിനെക്കുറിച്ചും ഒരു റാങ്ക് ജേതാവിലേക്ക് എത്തിച്ചേരാനുള്ള വഴികളെക്കുറിച്ചും ക്രിസ്തീയ സോദരി …

Testimony

പിന്നിട്ട വഴികൾ – പ്രസന്ന മാത്യു | Prasanna Mathew Malayalam Testimony

കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളരുകയും കർത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീയായി ജീവിതം ആഗ്രഹിക്കുകയും ചെയ്ത പ്രസന്ന, യഥാർത്ഥ മണവാട്ടിസഭയുടെ അംഗമായി – രക്ഷ നേടി. പ്രവൃത്തിയാൽ നേടിയെടുക്കുവാൻ ശ്രമിച്ച രക്ഷ വിശ്വാസത്താൽ കണ്ടെത്തിയ കഥ. സഹോദരി പ്രസന്ന മാത്യുവിന്റെ ജീവിത സാക്ഷ്യം. പാപിയായതുകൊണ്ടു മനുഷ്യനു സ്വയപ്രയത്നങ്ങളാൽ ദൈവത്തിന്റെ അംഗീകാരം/പ്രസാദം നേടിയെടുക്കാൻ സാധ്യമല്ല. നമ്മുടെ ഓരോരുത്തരുടെയും പാപത്തിനു പരിഹാരം വരുത്തേണ്ടത് പ്രാഥമികമായ ആവശ്യം. അതിനുള്ള മാർഗം കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. ബൈബിളിൽ നിന്നുള്ള ചില വാക്യങ്ങൾ ചുവടെ കൊടുക്കുന്നു: “കൃപയാലല്ലോ …

Testimony

ദൈവഹിതം വിലമതിച്ച ജേതാവ് | Rank holder Achsah Ann Nelson | Success Story | Experiences and Views

എംജി യൂണിവേഴ്‌സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് രണ്ടാം റാങ്ക് ജേതാവായ സഹോദരി അക്സ ആൻ നെൽസൺ പിന്നിട്ട വഴികൾ എന്ന പരിപാടിയിലൂടെ തന്റെ പഠനവഴികൾ പരിചയപ്പെടുത്തുന്നു. പെരുമ്പാവൂർ അറക്കപ്പടി സ്വദേശിനിയും സുവിശേഷകൻ നെൽസൺ എ യുടെ മകളുമാണ് അക്സ. adminsodari.in

Testimony

പിന്നിട്ട വഴികൾ | Lovely Joney | Malaylalam Life Story | Testimony

മരണഭയത്തിന്റെ കയങ്ങളിൽ നിന്നും നിത്യജീവന്റെ തീരത്ത് അണഞ്ഞ, നിറഞ്ഞ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഹൃദയത്തിന്റെ സാക്ഷ്യം. പങ്കുവെക്കുന്നത് സഹോദരി ലൗലി ജോണി, രാമമംഗലം. adminsodari.in

[instagram-feed]