Just another WordPress site

Showing: 1 - 1 of 1 RESULTS
Study

ബൈബിൾ: ദൈവിക വെളിപാടുകൾ

ദൈവത്തെ അറിയുവാനും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുവാനും മനുഷ്യൻ എല്ലാ കാലത്തും ആഗ്രഹിക്കുന്നുണ്ട്. മനുഷ്യന് ലഭ്യമായിട്ടുള്ള അറിവുകൾ ഉപയോഗപ്പെടുത്തി നിരവധി അന്വേഷണങ്ങൾ കാലങ്ങളായി നടത്തിയിട്ടുണ്ട്. ഇന്നും അനേക വകഭേദങ്ങൾ ദൈവസങ്കൽപ്പത്തിന് പ്രചാരത്തിലുണ്ട്. ഇത്തരത്തിലുള്ള കണ്ടെത്തലുകളും നിഗമനങ്ങളുമാണ് മതപരമായ വിശ്വാസധാരകൾക്ക് അടിസ്ഥാനമായിത്തീർന്നത്. ഓരോരോ വിശ്വാസങ്ങളും ദൈവത്തെ വ്യത്യസ്തമായ രീതിയിലാണ് പരിചയപ്പെടുത്തുന്നത്. പരസ്പര വിരുദ്ധമായ സ്വഭാവ-ഗുണവിശേഷങ്ങളാണ് ഓരോ ദൈവസങ്കല്പങ്ങൾക്കും. ഈ ഒരു പ്രശ്‌നം നമ്മെ ശരിയായ ദൈവത്തിലേക്കുള്ള അന്വേഷണത്തിലേക്ക് നയിക്കുന്ന ആധികാരികമായ ഒരു ഉറവിടത്തെ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. അങ്ങനെ ആധികാരികമായ …

[instagram-feed]