ക്രിസ്തീയ സോദരി

Showing: 1 - 5 of 5 RESULTS
Articles & Notes

എന്റെ സോദരി – ഒരു അനുഭവക്കുറിപ്പ്

മഴത്തുള്ളികൾ മണ്ണിനു കുളിരായി പെയ്യും പോലെ, മനസ്സിൽ സ്നേഹത്തിന്റെ കുളിരായി പെയ്തിറങ്ങിയ ക്രിസ്തീയ സോദരി, പുത്തൻ പ്രതീക്ഷകളും ഭാരിച്ച ഉത്തരവാദിത്വങ്ങളും വഹിച്ച് പുതുവർഷത്തിലേക്ക് പദമൂന്നിയിരിക്കുന്ന ഈ വേളയിൽ എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നതിനോടൊപ്പം ക്രിസ്തീയ സോദരി എപ്രകാരം എന്റെ ജീവിതത്തെ സ്വാധീനിച്ചു അഥവാ എന്നിൽ എന്തെല്ലാം മാറ്റങ്ങൾക്ക് …

Articles & Notes

പിതാവിന്റെ ഭവനത്തിലേക്ക്

ഞാന്‍ മേരി. എസ്. ജോര്‍ജ്. എറണാകുളം ജില്ലയിലെ സൗത്ത് മാറാടി എന്ന കൊച്ചു ഗ്രാമത്തില്‍ യാക്കോബായ വിശ്വാസികളായ മാതാപിതാക്കളുടെ നാലു മക്കളില്‍ മൂന്നാമത്തെ മകളായി ഞാന്‍ ജനിച്ചു. അപ്പച്ചന്‍ പള്ളിയിലെ ജോലിക്കാരന്‍, സഹോദരന്‍ മദ്ബഹായിലെ ശുശ്രൂഷക്കാരന്‍, ഞങ്ങള്‍ മൂന്നു പെണ്‍മക്കള്‍ ഗായക സംഘാംഗങ്ങള്‍. പള്ളിയുമായി വളരെ അടുത്ത ബന്ധം …

Articles & Notes

കിന്നരം

സൂര്യന്‍ അത്യുജ്ജ്വല പ്രഭയോടെ കത്തിജ്വലിച്ചു നില്‍ക്കുന്നു. വെള്ളി മേഘങ്ങള്‍ മെനഞ്ഞെടുത്ത വിവിധ രൂപങ്ങളാല്‍ നീലാകാശം അലംകൃതമായിരിക്കുന്നു. വയലേലകളില്‍ വേല ചെയ്യുന്നവര്‍ സൂര്യതാപത്തില്‍ നിന്നും രക്ഷനേടുവാന്‍ വൃക്ഷത്തണലുകള്‍ തേടി പലായനം ചെയ്യുന്നു. പച്ചപ്പരവതാനി വിരിച്ച കുന്നിന്‍പുറവും. കുണുങ്ങി ഒഴുകുന്ന കാട്ടരരുവിയും. വരമ്പുകളാല്‍ കളങ്ങള്‍ തീര്‍ത്ത വയലുകളും. കുഞ്ഞിളം കാറ്റില്‍ ആനന്ദ …

Articles & Notes

വാര്‍ദ്ധക്യകാല സമ്മര്‍ദങ്ങള്‍

ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളില്‍ കൂടെ മനുഷ്യര്‍ സഞ്ചരിക്കുന്നു ബാല്യകാലം മാതാപിതാക്കളുടെ പരിചരണത്തിലും വാത്സല്യത്തിലും കഴിയുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ട ആവശ്യം വരുന്നില്ല. യൗവ്വനത്തില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള ധൈര്യവും ബലവും ഉണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തെ വരവേല്‍ക്കുവാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ചോരയും നീരും വറ്റി ശാരീരികവും മാനസികവുമായ ബലം …

Poems Writings - രചനകൾ

എന്റെ അമ്മ

മാതൃദിനത്തോട് അനുബന്ധിച്ച് എഴുതിയ കവിത ആദ്യമായെന്‍ മിഴികള്‍ ദര്‍ശിച്ച വദനം…ആദ്യമായെന്‍ നാവ് രുചിച്ചൊരാ പാനീയം.ആദ്യമായെന്‍ മേനി പുണര്‍ന്നൊരാ കൈകള്‍ആദ്യമായെന്‍ നാവുരുവിട്ട മന്ത്രം..അമ്മ…. അമ്മ… അമ്മ അമ്മ തന്‍ അലിവാര്‍ന്നോരക്ഷി കടാക്ഷവുംഅമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ മധുരവുംഅമ്മ തന്‍ മൃദു വാര്‍ന്നൊരൻപിന്‍ കരങ്ങളുംഅമ്മയെന്നോതിയ രണ്ടക്ഷരവും.അമ്മ…. അമ്മ… അമ്മ ശൈശവം പിന്നിട്ടു ബാല്യം.. …