ആളില്ല..ആരവം ഇല്ല.. അശാന്തി നിറഞ്ഞ തലയോട്ടിക്കുന്ന്.. ഭൂകമ്പത്താല്‍ വിറങ്ങലിച്ചു നില്ക്കുന്ന ഭൂപ്രദേശം.. അസ്തമന സൂര്യന്റെ അല്പ വെളിച്ചവും അപ്രത്യക്ഷമായി.. ഇരുള് മൂടി നില്ക്കുന്ന കാല്‍വരി… ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നാട്ടിയ മൂന്ന് മരക്കുരിശുകള്‍ മാത്രം…മൂക സാക്ഷികളായ് നില്ക്കുന്നു… ചീറ്റി തെറിച്ച രക്തത്താല്‍ പാറകഷണങ്ങള്‍ ശോണിത വര്‍ണ്ണം ആയിരിക്കുന്നു… രക്തം …
Uncategorized
Sodari Audio Magazine / 2021 May-June
ക്രിസ്തീയ സോദരി 2021 മെയ് – ജൂൺ ലക്കം ഓഡിയോ വേർഷൻ.
വിസ്മയിപ്പിച്ച സൂം കാഴ്ചകൾ
വാക്കാണ് ആയുധം. ഒരു വാക്കാല്‍ സകലവും സൃഷ്ടിച്ചു. അവന്റെ വാക്കു കേട്ടവര്‍ക്കെല്ലാം അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി എന്നു നാം ലൂക്കോസ് സുവിശേഷത്തില്‍ കാണുന്നു. എന്റെ കണ്ണുകളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നതും ഇതേ വാക്കു തന്നെ. മറ്റൊരാളില്‍ നിന്നു വരുന്ന വാക്കു കേള്‍ക്കാന്‍ ടാര്‍പോളിന്‍ ഷീറ്റിന്റെ അടിയിലും നഴ്സിങ് …
ഒരുമിച്ചു നിന്നിടാം – കവിത
ഒരുമിച്ചു നിന്നിടാം കരുതലോടിന്നു നാം ഒരു നല്ല നാളയെ വാര്‍ത്തെടുക്കാന്‍ ഭവനങ്ങള്‍ ദേവാലയങ്ങളാക്കീടണം പ്രാര്‍ത്ഥനാ ശബ്ദം മുഴങ്ങിടട്ടെ മാറാത്ത വ്യാധികള്‍ ആധികള്‍ മൂലമീ ലോകം ഭയന്നു വിറച്ചീടുന്നു നാളെ എന്തായിടും എന്നു നിനച്ചവര്‍ ആകുലരായി കഴിഞ്ഞിടുന്നു സമ്പത്തിന് പിന്നാലെ നെട്ടോടമോടിച്ചു ഇന്ന് രോഗത്തിന് പിടിയിലായി പണവും പ്രതാപവുമൊന്നുമല്ലയെന്ന- തിന്നു …