Just another WordPress site

Showing: 31 - 40 of 44 RESULTS
Magazine

Kristheeya Sodari 2023 July-August

ക്രിസ്തീയ സോദരിയുടെ 2023 ജൂലൈ – ആഗസ്ത് ലക്കം ഇതോടൊപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ആർട്ടിക്കിളുകൾ വായിക്കാം, ഷെയർ ചെയ്യാം.. ഓഡിയോ മാഗസിൻ കേൾക്കാം.. Listen to Audio Magazine adminsodari.in

Articles

அழகின் இரகசியம் – The secret of beauty

“அந்தச் சகோதரி ரொம்ப அழகாக இருப்பார்கள்” என ஒருவரை நாம் அடையாளப்படுத்தும்போது, அவர்களுடைய வெளித்தோற்றத்தைப் பற்றியே பேசிக் கொள்கிறோம். “அலங்கரித்தல்” என்றாலே, பலவகையான முகச் சாயங்களைக் கொண்டு நம்மை அழகுபடுத்திக் கொள்வதும் விதவிதமான Costumes, Cosmetics இவையே நம்முடைய நினைவுக்கு வருகின்றன. பல Skin Care hositals இன்றைய நாட்களில் பெருகி வருகிறது. இளம் வாலிபர்களால் இணையதளத்தில் அதிகமாக தேடப்படும் ஒரு விஷயமே இந்த “Beauty tips”.அழகு என்பது தோற்றத்தை அல்ல, அது குணத்தை குறிக்கக்கூடியது. தோற்றம் …

Articles

ദൈവത്തെ മറക്കാതിരിക്കാം

“നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലോ തെറ്റിപ്പോകുന്നത്” (മർക്കോ:12:24). ദൈവവചനത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്ന യേശുക്രിസ്തുവിന്റെ ഒരു പ്രസ്താവനയാണിത്. നമ്മുടെ കർത്താവായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ, യെഹൂദന്മാർ തന്നെ വാക്കിൽ കുടുക്കുവാൻ ധാരാളം ചോദ്യങ്ങൾ ചോദിച്ചിരുന്നു. യെഹൂദ ജാതിയിലെ വിവിധ വിഭാഗങ്ങളിലൊന്നായ സദൂക്യർ ചോദിക്കുന്ന ചോദ്യത്തിന് ക്രിസ്തു കൊടുക്കുന്ന മറുപടിയാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിന് 260 വർഷം മുമ്പ് ജീവിച്ചിരുന്ന സാദോക്കിന്റെ പിൻതലമുറക്കാരാണ് സദൂക്യർ. വലിയ ദുരൂപദേശങ്ങൾ പഠിപ്പിച്ച ഇവർ, പരീശന്മാർ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങൾ അംഗീകരിച്ചിരുന്ന പല കാര്യങ്ങളും നിരാകരിച്ചിരുന്നു. …

Articles

സമയത്തിന്റെ വില

ഒരു ദിവസം പീറ്റർ തന്റെ കുട്ടുകാരൻ അനിലിനോടൊപ്പം അയാളുടെ ബന്ധുവായ പ്രതീഷിനെ കാണാൻ ഹോസ്പിറ്റലിൽ പോയി. അക്യേഷ്യ മരങ്ങൾ നിരനിരയായി പടർന്നു നിൽക്കുന്ന ആശുപത്രി മുറ്റത്ത് കാർ പാർക്ക് ചെയ്ത്, അവർ നാലാം നിലയിലെ 356 -ാം നമ്പർ മുറിയിൽ എത്തി. വാതിൽ തുറന്നത് പ്രതീഷിന്റെ അമ്മയായിരുന്നു. വേദന കടിച്ച് അമർത്തിയ ഒരു നിസ്സഹായാവസ്ഥ ആ അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു. വളരെ ഉന്മേഷവാനായ ഒരു ചെറുപ്പക്കാരനായിരുന്നു പ്രതീഷ്. പെട്ടെന്നായിരുന്നു ക്യാൻസർ അവനെ പിടികൂടിയത്. അധികം വൈകാതെ അത് …

Articles

ദൈവവചനത്തിന്റെ പ്രാധാന്യം

ഇന്നു ദൈവവചനം നമ്മുടെയെല്ലാം കരങ്ങളിൽ സുലഭമാണല്ലോ. വചനത്തോടുള്ള നമ്മുടെ സമീപനം എങ്ങനെ? നാം വചനത്തെ നിസ്സാരമായി കരുതി പാപം ചെയ്യുന്നവരോ? (ലേവ്യ:2:9). അലക്ഷ്യമാക്കുന്നവരോ? (ആവ:8:11). അതോ ഇഷ്ടമില്ലാതിരിക്കുന്നവരോ? (യെശ:6:11). ചിന്തിക്കേണ്ടിയിരിക്കുന്നു.. ആദിയിൽ ദൈവത്തോടു കൂടെയായിരുന്ന, ദൈവമായിരുന്ന വചനം ജഢമായി തീർന്നവനാണ് യേശുക്രിസ്തു (യോഹ:1:1,2,14). ദൈവവചനമെന്നാൽ യേശുക്രിസ്തുവാണ് (വെളി:19:13). വഴിയും സത്യവും ജീവനുമായി വന്ന ക്രിസ്തുയേശു വചനം കൃത്യമായി ആചരിക്കേണ്ടതിന് കല്പിച്ചു തന്നിരിക്കുകയാണ്. വചനത്തിങ്കൽ വിറയ്ക്കുന്നവനെ യഹോവ കടാക്ഷിക്കുന്നു (യെശ:66:2) എന്നും നാം വായിക്കുന്നു. ദൈവവചനത്തിന് യഹോവയുടെ പുസ്തകം …

Articles

വ്യാജന്മാർ അരങ്ങ് വാഴുമ്പോൾ…

ഈ നാളുകളിൽ പത്രത്തിൽ സ്ഥിരമായി വരുന്ന ഒരു വാക്കാണ് “വ്യാജം” എന്നത്. “കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം” എന്നതിൽ നിന്നും എള്ളോള്ളമില്ലാ സത്യം എന്നതായി നമ്മുടെ നാടിൻ്റെ സ്ഥിതി. വിദ്യാഭ്യാസത്തിൽ വ്യാജം, ജോലിയിൽ വ്യാജം, കഴിക്കുന്നതിൽ വ്യാജം, കഴിപ്പിക്കുന്നതിൽ വ്യാജം, കുടിക്കുന്നതിലും കുടിപ്പിക്കുന്നതിലും വ്യാജം. സർവത്ര വ്യാജം. വ്യാജം കാണിക്കുവാനും പറയുവാനും ആർക്കും ഒരു മടിയും ഇല്ലാത്ത, ആരെയും കബളിപ്പിക്കാൻ യാതൊരു സങ്കോചവും ഇല്ലാത്ത സമൂഹത്തിന്റെ മധ്യത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിൽ വ്യാജന്മാർ അരങ്ങ് വാഴുന്നതിന് വർഷങ്ങൾക്ക് …

Articles

His Footsteps our Pathway

It was an uneventful journey, with the usual qualms of life and then, suddenly I found myself on a crossroad, which led to 2 different gates. This is a scenario every child of God will face at least once in their life. So, then which way should we choose? We may find ourselves asking or …

Articles

ചൂണ്ടുപലക

നിർത്താതെയുള്ള സൈക്കിളിന്റെ ബെല്ലടി കേട്ട് കെവിൻ വാതിൽ പടിയിൽ വന്ന് എത്തിനോക്കി.. അനന്തുവും ദീപവും ആണ്. കയ്യിൽ പന്തുമുണ്ട്…കെവിനെ.. നീ വരുന്നില്ലേ?.. ശബ്ദം കേട്ട് അമ്മ വെളിയിൽ വന്നു ചോദിച്ചു.എങ്ങോട്ടാണ് എല്ലാവരും കൂടെ” ?ഞങ്ങൾ കളിക്കാൻ പോവാ. എവിടെയാ? അമ്മ ചോദിച്ചു..പുഴയുടെ തീരത്തുള്ള മൈതാനത്തിലാണമ്മേ”.. കെവിൻ മറുപടി പറഞ്ഞു..“മോനെ പുഴയിലേക്ക് ഇറങ്ങരുത് കേട്ടോ”ഈ അമ്മ ഇങ്ങനെയാണ്.. അവിടെ പോകരുത്, ഇത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കും”. “ഇതൊക്കെ തന്നെയാണ് എന്റെ വീട്ടിലും, കൂട്ടത്തിൽ ചേച്ചിയുടെ …

Articles

ദൈവഹിതത്തെ വിലമതിച്ച റാങ്ക് ജേതാവ്

എം. ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിനു രണ്ടാം റാങ്ക് കരസ്ഥമാക്കിയ അക്സയ്ക്ക് ദൈവത്തിന്റെ അനിർ‌വ്വചനീയമായ കൃപ എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും ഈ വിജയത്തെക്കുറിച്ച് പറയാനില്ല. എറണാകുളം ജില്ലയിൽ അറക്കപ്പടിയിൽ (പെരുമ്പാവൂർ) സ്ഥലത്ത് കർത്തൃശുശ്രൂഷയിലായിരിക്കുന്ന സുവിശേഷകൻ നെൽസൺ എ. യുടെയും ലീലാമ്മ നെൽസണിന്റെയും മകൾ അക്സ ആൻ നെൽസൺ ക്രിസ്തീയ സോദരിക്കു വേണ്ടി തന്റെ പഠനവഴികൾ വിശദീകരിക്കുന്നു. ഒരു റാങ്ക് ജേതാവിന്റെ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ.. Grace – The endless mercy expressed to the undeserving …

Magazine

Kristheeya Sodari 2022 September-October

ക്രിസ്തീയസോദരിയുടെ 2022 സെപ്റ്റംബർ – നവംബർ ലക്കം ഇതോടെപ്പം. പിഡിഎഫ് ഡൌൺലോഡ് ചെയ്യാം, ഓഡിയോ മാഗസിൻ കേൾക്കാം. Listen to Audio Magazine adminsodari.in

[instagram-feed]