എംജി യൂണിവേഴ്‌സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് രണ്ടാം റാങ്ക് ജേതാവായ സഹോദരി അക്സ ആൻ നെൽസൺ പിന്നിട്ട വഴികൾ എന്ന പരിപാടിയിലൂടെ തന്റെ പഠനവഴികൾ പരിചയപ്പെടുത്തുന്നു.

പെരുമ്പാവൂർ അറക്കപ്പടി സ്വദേശിനിയും സുവിശേഷകൻ നെൽസൺ എ യുടെ മകളുമാണ് അക്സ.

Facebooktwitterlinkedininstagramflickrfoursquaremail