എന്റെ പേര് മിനി സാബു, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ – മുളക്കുഴയിൽ കുഴീപൊയ്കയിൽ വീട്ടിൽ അച്ചുതന്റെയും ശാരദയുടെയും മൂത്തമകളാണ് ഞാൻ. ഹൈന്ദവ ആചാരപ്രകാരം ജീവിച്ച ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. എല്ലാ ആചാരങ്ങളും കൃത്യമായി ആചരിച്ചു പോരുന്ന തീവ്രഹിന്ദു വിശ്വാസികളായിരുന്നു ഞങ്ങൾ. അമ്പലത്തിലെ പ്രത്യേക പൂജകളിലും വർഷാവർഷം നടക്കുന്ന ഉത്സവങ്ങളിലും അമ്പലത്തിലേക്കുള്ള നേർച്ചകളും കാഴ്ചകളും മുടങ്ങാതെ കൊടുത്തിരുന്നു. കുളിച്ച് കുറി തൊട്ട് തുളസി കതിർ മുടിയിൽ ചൂടി ഈശ്വരനെ തൊഴുത്, ദീപാരാധനയും കണ്ട് മടങ്ങുമ്പോൾ പരിശുദ്ധി ലഭിച്ചതായി ഞങ്ങൾ …
പിന്നിട്ട വഴികൾ
മഹാ രാജാവിന്റെ മണവാട്ടി
എന്റെ പേര് പ്രസന്നാ മാത്യു. മാതാപിതാക്കളും മൂന്നു മക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. മൂവാറ്റുപുഴ പട്ടണത്തിൽ, ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ ‘പ്രവർത്തിയാലാണ് രക്ഷ’ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെറിയ പ്രായം മുതൽ തികഞ്ഞ മതഭക്തിയിൽ തന്നെ വളർന്നു വരികയും ചെയ്തു. ഒന്നാം ക്ലാസ്സു മുതൽ കോൺവെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ കോൺവെന്റിലെ കന്യാസ്ത്രീകളുമായി എനിക്ക് വളരെ നല്ല അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധം അവരെപ്പോലെ എനിക്കും കർത്താവിന്റെ മണവാട്ടിയാകണം എന്ന …
പിന്നിട്ട വഴികൾ | Lovely Joney | Malaylalam Life Story | Testimony
മരണഭയത്തിന്റെ കയങ്ങളിൽ നിന്നും നിത്യജീവന്റെ തീരത്ത് അണഞ്ഞ, നിറഞ്ഞ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഹൃദയത്തിന്റെ സാക്ഷ്യം. പങ്കുവെക്കുന്നത് സഹോദരി ലൗലി ജോണി, രാമമംഗലം. adminsodari.in