Just another WordPress site

Showing: 1 - 1 of 1 RESULTS
Articles

ഫലം കായിക്കുക

ഒരു തോട്ടത്തിന്റെ ഉടമസ്ഥന് ധാരാളം സന്തോഷം ഉണ്ടാക്കുന്ന രണ്ടു സന്ദർഭങ്ങൾ ഉണ്ട്. ഒന്ന്, മരങ്ങൾ പുഷ്പിച്ച് തോട്ടം മുഴുവനും മനോഹരമായി പ്രത്യക്ഷപ്പെടുന്ന സന്ദർഭം. രണ്ട്, കായ്കൾ പഴുത്ത് പാകമാക്കുന്ന സന്ദർഭം. അതുപോലെ ആത്മീകജീവൻ പ്രാപിച്ച വിശ്വാസി, ദൈവകൃപ അനുഭവിക്കുന്ന അവസ്ഥയും അവൻ പ്രാപിച്ച കൃപ ആത്മീകഫലങ്ങളായി രൂപാന്തരപ്പെടുന്ന അവസ്ഥയും എന്നിങ്ങനെ രണ്ട് സന്ദർഭങ്ങൾ ഓരോ വിശ്വാസിയുടെ ജീവിതത്തിലും ഉണ്ട്. ഫലം പുറപ്പെടുവിക്കണമെങ്കിൽ ഓരോ കൊമ്പും മുന്തിരിവള്ളിയിൽ വസിക്കേണം, വർദ്ധിച്ചുകൊണ്ടേയിരിക്കണം. അത്മാവിന്റെ ഫലം സ്നേഹമാണ് (ഗലാ:5:22,23). അത്മാവിന്റെ ഫലം …

[instagram-feed]