തേനിലും മധുരമാം – Malayalam Christian Devotional song

Singer: Jenitta Mary Ebenezer

നീയെന്റെ സർവ്വവും നീയെനിക്കുള്ളവൻ
നീയെന്റെ സർവ്വവും എല്ലാറ്റിലും
നിൻ ജീവനെൻപേർക്കായ് തന്നതിനാൽ..
നീയെന്റെ സർവ്വവും എല്ലാറ്റിലും..

തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കിഞാൻ കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ