Together We Can Do Great Things
Dr. Grace Johnson speaks about Team work, Fellowship and Family in the special Zoom meeting for sisters conducted by Kistheeya Sodari.
ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Let’s Mould Ourselves എന്ന സൂം മീറ്റിംഗിൽ ആദ്യദിവസം ഡോ. ഗ്രെയ്‌സ് ജോൺസൻ നൽകിയ സന്ദേശം.