Sister Lovely George talks to sisters in a Zoom meeting arranged by Kristheeya Sodari.
വിശ്വാസികളായ നാം എല്ലാവരും ദൈവത്തെ സേവിക്കുവാൻ വിളിക്കപ്പെട്ടവരാണ്. ഓരോരുത്തരും ഓരോരോ നിലകളിൽ, അവരവർക്കു ലഭിച്ചിരിക്കുന്ന ശുശ്രൂഷകൾ നിറപടിയായി നിവർത്തിക്കാൻ കടപ്പെട്ടവരാണ്. കർത്താവിന്റെ ശുശ്രൂഷയിൽ ഒരുക്കവും സമർപ്പണവും ഉള്ളവരായിരിക്കാൻ സഹോദരിമാരെ പ്രബോധിപ്പിക്കുന്ന സന്ദേശം. സഹോദരി ലൗലി ജോർജ് സംസാരിക്കുന്നു.
ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ അഞ്ചാം ദിവസം നൽകിയ സന്ദേശം.