ക്രിസ്തീയ സോദരി

Showing: 1 - 3 of 3 RESULTS
Articles & Notes

നന്മ ഉണ്ടാകുവാന്‍

നന്മ ലഭിക്കുവാന്‍ ആഗ്രഹമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. അതിനുള്ള മാര്‍ഗ്ഗം ദൈവം തന്റെ വിരല്‍ കൊണ്ടെഴുതി, തന്റെ വചനത്തിലൂടെ നമുക്കു നല്കിയിരിക്കുന്നു. നിനക്കു നന്മ ഉണ്ടാകുവാനും ഭൂമിയില്‍ നീ ദീര്‍ഘായുസ്സോടിരിക്കുവാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക (എഫെ: 6:23). പ്രവാചകന്മാരും യേശുക്രിസ്തുവും അപ്പോസ്തലന്മാരും ഈ വിഷയം വീണ്ടും പറയുന്നതിനാല്‍ …

Articles & Notes

യേശുവിനെ അനുഗമിച്ച സോദരിമാര്‍

ക്രിസ്തുവിനെ അനുഗമിച്ചവരില്‍ അനേകം സ്ത്രീകളും ഉണ്ടായിരുന്നു. സമൂഹം സ്ത്രീകള്‍ക്കു അര്‍ഹമായ പ്രാധാന്യം കൊടുക്കാതിരുന്ന ആ കാലഘട്ടത്തില്‍ പോലും ക്രിസ്തു സഹോദരിമാരെ അംഗീകരിക്കുകയും തന്നോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സ്നേഹത്തിനു മുമ്പില്‍ തന്നെ അനുഗമിക്കുവാന്‍ തയ്യാറായ ചില സ്ത്രീരത്നങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ശമര്യക്കാരി യഹൂദജാതിയുമായി സമ്പര്‍ക്കം നിഷേധിച്ചിരുന്ന ശമര്യാക്കാരില്‍ ഒരുവള്‍. …

Articles & Notes

ഒരു അസാധാരണ കുടുംബം

വിശുദ്ധ വേദപുസ്തകത്തില്‍ അനേക മാതൃക കുടുംബങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പലരുടെയും ജീവിതത്തില്‍ നിന്നും ഈ ലോകത്തില്‍ നാം ഏതു രീതിയില്‍ ആയിരിക്കണം എന്ന സത്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകം ഇന്ന് കൊറോണ എന്ന മഹമാരിയുടെ ഭീതിയിലാണ്. വിശ്വാസികളായ നമുക്കു വീട്ടില്‍ ഇരുന്നു ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ദൈവത്തെ ആരാധിച്ചും, …