ക്രിസ്തീയ സോദരി

Showing: 1 - 6 of 6 RESULTS
Articles & Notes

കുഞ്ഞു പട്ടവും പരുന്തമ്മാവനും

അപ്പുക്കുട്ടന്റെ കയ്യിലെ പട്ടുനൂലിൽ നിന്നും പട്ടു കുപ്പായമിട്ട കുഞ്ഞു പട്ടം മെല്ലെ പറന്നുയർന്നു.. പച്ചപ്പരവതാനി വിരിച്ച പാടങ്ങൾ…ചെമ്മൺ നിറമാർന്ന മൈതാനം.. റോഡിലൂടെ ചീറിപ്പായുന്ന ബസ്സുകൾ… ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ, പടർന്ന് പന്തലിച്ചു നിൽക്കുന്ന..മരങ്ങൾ. ഇതിന്റെയെല്ലാം മുകളിലോട്ട്; കുഞ്ഞു പട്ടം, തലയാട്ടി.. കണ്ണിറുക്കി.. ചാഞ്ചാടി..ആടി …

Articles & Notes

പുൽത്തൊട്ടിയിലെ രാജകുമാരൻ

മിനിമോൾ അമ്മാമ്മയുടെ അരികിലോട്ട് ചേർന്നിരുന്ന് ആ മുഖത്തേക്ക് സാകൂതം നോക്കിയിരുന്നു.. അമ്മാമ്മയുടെ അടുത്തിരുന്ന് കഥ കേൾക്കാൻ നല്ല രസമാണ്. എല്ലാ അവധിക്കും നാട്ടിൽ വരുമ്പോൾ അതു പതിവാണ്. പക്ഷേ കോവിഡ് ആയതിനാൽ ഇത്തവണ മൂന്നു വർഷങ്ങൾക്കുശേഷമാണ് നാട്ടിൽ വന്നത്.. വന്നപാടെ അവൾ അമ്മാമ്മയോട് സംശയം ചോദിക്കുകയും അമ്മാമ്മ അതിനെല്ലാം …

Writings - രചനകൾ

കുറ്റസമ്മതം

അന്നൊരു അവധി ദിവസമായിരുന്നു… പപ്പായും മമ്മിയും ചേച്ചിയും ഷോപ്പിങ്ങിനു പോവാനുള്ള തത്രപ്പാടിലാണ്.. “ജിജോ മോനെ നീ ഒരുങ്ങിയില്ലേ”? ചേച്ചി ജിജിമോൾ അപ്പുറത്തെ മുറിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു .. “ഞാൻ വരുന്നില്ല.. നിങ്ങൾ പൊയ്ക്കോ” അവന്റെ നിസ്സംഗമായ മറുപടി കേട്ട് ജിജിമോൾ മുറിയിൽ നിന്നും പുറത്തു വന്നു.. അലസനായിരിക്കുന്ന …

Articles & Notes

മാസ്‌ക് ഒരു ചെറിയ വസ്തുവല്ല

കൂട്ടുകാരേ,ഒരു ചെറിയ കടങ്കഥ ആയാലോ?”മാവിലുണ്ട് പ്ലാവിലില്ല,സ്പൂണിലുണ്ട് ഊണിലില്ല,ഫാക്ടറിയിലുണ്ട് ബാറ്ററിയിലില്ല”ഉത്തരം പറയാമോ?ഉത്തരം കിട്ടിയല്ലേ, മിടുക്കര്‍… അതെ ഉത്തരം മാസ്‌ക്. എന്താണ് മാസ്‌ക്? ലളിതമായി പറഞ്ഞാല്‍ പരിസരമാലിന്യങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന മുഖാവരണമാണ് മാസ്‌ക്. ഇന്നു മാസ്‌കില്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ വെറുപ്പോടെ തുറിച്ചു നോക്കുന്ന ഒരു കൊറോണക്കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പണ്ടു …

Articles & Notes

ഐസൊലേഷൻ

കൂട്ടുകാരെ, നിങ്ങള്‍ എല്ലാവരും എവിടെയാണ്? നിങ്ങള്‍ ഒച്ചിനെ കണ്ടിട്ടുണ്ടോ? അത്യാവശ്യത്തിനു മാത്രം തല പുറത്തേക്കിട്ടു വീണ്ടും തോടിനുള്ളിലേക്ക് വലിയും. നമ്മളും ഏതാണ്ടൊക്കെ ഒച്ചിനെ പോലെയാണ് ഇപ്പോള്‍. കൊറോണ എന്ന കുഞ്ഞു വില്ലന്‍ അവധിക്കാലത്ത് ചാടി തിമിര്‍ക്കേണ്ട കൂട്ടുകാരെയെല്ലാം വീടിനുള്ളില്‍ തളച്ചിട്ടു അല്ലേ? എന്തെല്ലാം പുലിവാലുകളാണ് ഇപ്പോള്‍? മാസ്‌ക് കെട്ടണം, …

Articles & Notes

ചിലന്തി

അന്നും പതിവുപോലെ റോണി മുറ്റത്തേക്ക് കളിക്കാനിറങ്ങി. കളിച്ചു കൊണ്ടിരിക്കവേയാണ് അവൻ ആ കാഴ്ച കണ്ടത്. വീടിന്റെ ഒരു ഭാഗത്തായി ഒരു ചിലന്തി വല നെയ്തു കൊണ്ടിരിക്കുന്നു. അവൻ അവിടേക്കു ചെന്നു. വളരെ ഭംഗിയായി വല നെയ്തു കൊണ്ടിരിക്കുന്ന ആ ചിലന്തിയെ കണ്ട് റോണി അതിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്നാണ് …