ക്രിസ്തീയ സോദരി

Showing: 1 - 7 of 7 RESULTS
Articles & Notes

ക്രിസ്തുവിൽ ഒന്നാകുക

ഒന്നാകുക എന്നത് ഒരു വലിയ കർത്തവ്യം ആണ്. ഇതു നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു സൃഷ്ടിക്കപ്പെടുന്നതാണ്. അതിനു പരിജ്ഞാനവും, പ്രയത്നവും അനിവാര്യമാണ്. ബാച്ചിലർ ജീവിതശൈലിയിൽ നിന്ന് അഥവാ സ്വതന്ത്ര ജീവിതത്തിൽ നിന്ന് ഒരു കൂട്ട് ജീവിതത്തിലേക്ക് വരുമ്പോൾ പൊരുത്തപ്പെടലെന്നത് വളരെ ബുദ്ധിമുട്ടേറിയതും, പ്രകോപിപ്പിക്കുന്നതും ആയിട്ടുള്ള കാര്യമാണ്. ഇതു ഓരോരുത്തരേയും …

Articles & Notes

ആരാണ് ഞാൻ?

ആരാണ് ഞാൻ ? ഇങ്ങനെ ഒരു ചോദ്യത്തെ ഓരോ വ്യക്തിയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഏതൊരു കാര്യത്തിലും എന്ന പോലെ വിവാഹത്തിലും ഈ ചോദ്യത്തിന് ഏറെ പ്രാധാന്യം ഉണ്ട്. നാം ശിശുക്കളായിരിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ കൈ പിടിച്ചു നടക്കുമ്പോൾ എതിരെ വരുന്ന ആളുകളുടെ തനി നാടൻ സംസാരഭാഷയിൽ തുടങ്ങുന്നതാണീ ചോദ്യം. …

Articles & Notes

വിവാഹം – ധന്യമായ ബന്ധം

Till Divorce do us part! Or Till Death do us part! ഒരു മലയാളം ലേഖനത്തിനു ആംഗലേയ ഭാഷയിലെ തലക്കെട്ട് എന്തിനാണെന്നാവും ഇതു വായിക്കുന്ന ഓരോരുത്തരുടെയും മനസിലെ വിചാരം. എല്ലാ മേഖലയിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റമാണ്. ഇതു ഓരോ വ്യക്തിയിലും പോസിറ്റീവും നെഗറ്റീവുമായുള്ള പ്രത്യാഘാതങ്ങൾ …

Articles & Notes

വിവാഹജീവിതത്തിൽ വിജയിക്കാൻ

കൊറോണ എന്ന കുഞ്ഞന്‍ വൈറസ് അടച്ചിട്ട ലോകത്തിന്റെ വാതിലുകള്‍ പതിയെ തുറക്കപ്പെടുകയാണ്. സ്‌കൂള്‍, കോളേജ്, ഓഫിസ് എന്നീ തലങ്ങളിലേക്ക് ഓരോ വ്യക്തിയും ഇറങ്ങി ചെല്ലുകയാണ്. ചുറ്റുമുള്ളവരുടെ സംസാരങ്ങള്‍ ശ്രദ്ധിക്കുകയും അവരെ സാകൂതം വീക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രകൃതം ഉള്ളത് കൊണ്ടാവാം ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന കുറെ കുട്ടികളുടെ സംസാരം …

Articles & Notes

ദാമ്പത്യത്തിലെ സംഘര്‍ഷങ്ങളും പരിഹാരങ്ങളും

എന്താണ് സംഘര്‍ഷം? വെബ്സ്റ്റര്‍ നിഘണ്ടു പ്രകാരം ”യജമാനത്വത്തിനായുള്ള പോര്’ (Struggle for mastery)എന്നാണു സംഘര്‍ഷത്തിനര്‍ത്ഥം. വിശുദ്ധ ഗ്രന്ഥത്തിലും സമാനമായ അര്‍ത്ഥമാ ണുള്ളത്. ഒരു വിഷയത്തിന്മേലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ മാനസിക അകല്‍ച്ചയിലേക്കു നീങ്ങുന്ന അവസ്ഥയെയും സംഘര്‍ഷം എന്നു പറയാം. ആരോഗ്യകരമോ അനാരോഗ്യകരമോ? വ്യക്തികള്‍ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനനുസരിച്ച് ആരോഗ്യകരമോ അനാരോഗ്യകരമോ …

Articles & Notes

സുന്ദരമാക്കാം കുടുംബജീവിതം (ഭാഗം 2)

വിവാഹം വിവാഹം ഒരു സമർപ്പണമാണ്, അത് മനുഷ്യനിർമ്മിതിയല്ല. സർവ്വജ്ഞാനിയായ ദൈവം വിഭാവനം ചെയ്ത ഒന്നാണ് വിവാഹം എന്ന വിശുദ്ധകർമ്മം. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ഒരുമിക്കുന്നതാണു വിവാഹം. ലോകത്തിൽ വിവിധ ആചാരങ്ങളിലുള്ള വിവാഹകർമ്മങ്ങളുണ്ട്. വിവിധ മത-ഗോത്ര സമൂഹങ്ങളിൽ വിവിധ നിലകളിലണു് വിവാഹങ്ങൾ നടക്കുന്നത്. രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയുടെ വിവാഹം …

Articles & Notes

സുന്ദരമാക്കാം കുടുംബജീവിതം (ഭാഗം 1)

കൂടുമ്പോൾ ഇമ്പമുള്ള ഇടമാണ് കുടുംബം. പിതാവും മാതാവും ഒന്നു ചേർന്നു വസിക്കുന്നിടം. അത് ഇമ്പ മുള്ളതാകണമെങ്കിൽ ഓരോ വ്യക്തിയും പരസ്പരം അംഗീകരിക്കുന്ന വരും സഹിക്കുന്നവരും സ്നേഹിക്കു ന്നവരും ക്ഷമിക്കുന്നവരുമായിരിക്ക ണം. അഭിപ്രായ വ്യത്യാസങ്ങൾ ഉ ണ്ടായെന്നുവരാം. എന്നാൽ അന്യോ ന്യം ആശയവിനിമയം ചെയ്യുമ്പോൾ സകലവും പരിഹരിക്കപ്പെടും.