അകലെയായ് കാണുന്നു ഞാനെന്‍ അകതാരില്‍ഒഴുകുന്ന സ്‌നേഹത്തിന്‍ സങ്കീര്‍ത്തനംഅങ്ങകലെയായ് കാണുന്നു ഞാനതിന്‍ നീളവുംവീതിയും ആഴവും എത്ര ധന്യം അതിന്‍വ്യാസം ഒന്നോര്‍ക്കുകില്‍ എത്ര ധന്യം വര്‍ണ്ണിച്ചു നോക്കി ഞാന്‍ വാക്കുകളാല്‍ അതുഎഴുതുവാന്‍ കഴിവതോ തൂലികയാല്‍എങ്കിലും പറയാതിരിക്കുവാന്‍ വയ്യപറഞ്ഞാലും തീരുകില്ലെന്നായ്കിലും മേപറഞ്ഞാലും തീരുകില്ലെന്നായ്കിലും പാപം അതെന്തെന്നറിയാത്തവന്‍ മഹാപാപിയായ് തീര്‍ന്നതാം കൃപയത്പാപികളെ നേടാന്‍ പാവനമാം …
എന്റെ കവിത
എന്റെ കവിത
ഒരുമിച്ചു നിന്നിടാം – കവിത
ഒരുമിച്ചു നിന്നിടാം കരുതലോടിന്നു നാം ഒരു നല്ല നാളയെ വാര്‍ത്തെടുക്കാന്‍ ഭവനങ്ങള്‍ ദേവാലയങ്ങളാക്കീടണം പ്രാര്‍ത്ഥനാ ശബ്ദം മുഴങ്ങിടട്ടെ മാറാത്ത വ്യാധികള്‍ ആധികള്‍ മൂലമീ ലോകം ഭയന്നു വിറച്ചീടുന്നു നാളെ എന്തായിടും എന്നു നിനച്ചവര്‍ ആകുലരായി കഴിഞ്ഞിടുന്നു സമ്പത്തിന്‍ പിന്നാലെ നെട്ടോടമോടിച്ചു ഇന്ന് രോഗത്തിന്‍ പിടിയിലായി പണവും പ്രതാപവുമൊന്നുമല്ലയെന്ന- തിന്നു …
അതുല്യ സ്നേഹം – കവിത
ഓഡിയോ കേൾക്കാം: Download Audio കരുണാർദ്രസ്നേഹത്തിന്നുറവയാം നാഥനെകണ്ടുവോ നീയാ കാൽവറിയിൽകഠിനമാം വേദനയേറ്റു എൻ നാഥൻകാരുണ്യമെന്നിൽ ചൊരിഞ്ഞീടുവാൻ പാപം നിറഞ്ഞതാമെന്നുടെ ജീവിതംപാവനമാക്കിത്തീർത്തിടുവാൻപാരിതിൽ വന്നു താൻ ജീവൻ വെടിഞ്ഞുപുതിയൊരു വാതിൽ തുറന്നു തന്നു അർഹയല്ലെങ്കിലും യോഗ്യയെന്നെണ്ണി നീഅനർഹമാം സ്നേഹം പകർന്നു നല്കിആശയറ്റെന്നിൽ നിരാശ അകറ്റി നീഅളവറ്റ സ്നേഹം ചൊരിഞ്ഞു എന്നിൽ സ്വർഗ്ഗമഹിമ …
ചോരവാർന്ന കുരിശ്
സഹോദരി സാലി ബിജു രചിച്ച കവിത.
ചെങ്കടലിന്റെ സാക്ഷ്യം – കവിത
രചന, ആലാപനം: സാറ അശോക് കര്‍ത്താധി കര്‍ത്തന്റെ കല്പനയാല്‍ കാലചക്രത്തിന്റെ തേരിലേറി കര്‍ത്തന്റെ കല്പന കാതോര്‍ത്തും കാര്യമായങ്ങനെ ഞാനൊഴുകി എന്നെയും എന്നിലെ ജീവജാലങ്ങളേം ഏറ്റം കരുതി നടത്തി നാഥന്‍ ഏറുന്ന യാത്രയില്‍ താങ്ങി നടത്തി ഏലോഹിമാം എന്റെ സൃഷ്ടിതാവ് മുന്നോട്ട് പോകവേ ഞാനറിഞ്ഞു മണലില്‍ പതിക്കുന്ന നീര്‍ക്കണങ്ങള്‍ മാറിവരുന്ന …