മാതൃദിനത്തോട് അനുബന്ധിച്ച് എഴുതിയ കവിത ആദ്യമായെന്‍ മിഴികള്‍ ദര്‍ശിച്ച വദനം…ആദ്യമായെന്‍ നാവ് രുചിച്ചൊരാ പാനീയം.ആദ്യമായെന്‍ മേനി പുണര്‍ന്നൊരാ കൈകള്ആദ്യമായെന് നാവുരുവിട്ട മന്ത്രം..അമ്മ…. അമ്മ… അമ്മ അമ്മ തന് അലിവാര്ന്നോരക്ഷി കടാക്ഷവുംഅമ്മ തന് അമ്മിഞ്ഞപ്പാലിന് മധുരവുംഅമ്മ തന് മൃദു വാര്ന്നൊരൻപിന് കരങ്ങളുംഅമ്മയെന്നോതിയ രണ്ടക്ഷരവും.അമ്മ…. അമ്മ… അമ്മ ശൈശവം പിന്നിട്ടു ബാല്യം.. …
Tag
Showing: 1 - 1 of 1 RESULTS