ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Articles & Notes

ക്രിയാത്മകമായ ആശയവിനിമയം

ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും ധന്യമാക്കുവാനും ദൈവം മാനവര്‍ക്കു നല്കിയ അനുഗ്രഹീത വരമാണ് ആശയവിനിമയം (communication). നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആശയവിനിമയത്തിന്റെ പ്രസക്തി മനസിലാക്കി വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നതില്‍ നാം വിജയിക്കുന്നുണ്ടോ? ചില ഉദാഹരണങ്ങള്‍ നോക്കാം: ”നിന്നെക്കൊണ്ടെന്താ ഉപകാരം?” ”അല്ലെങ്കിലും നീ ഒന്നും ചെയ്താല്‍ ശരിയാവില്ല” ”അല്ലെങ്കിലും നീ എപ്പോഴും ഇങ്ങനെയാ” …