ഓരോ പുലരിയും ഒരോ പ്രതീക്ഷകളാണ്, പ്രതീക്ഷയുടെ കിരണങ്ങള്‍ മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നു. കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയോടെ നമ്മള്‍ 2021 – നെ വരവേറ്റത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ തന്നിട്ടാണ് 2020 പടിയിറങ്ങിയത്. പോയവര്‍ഷം ഏല്പിച്ച ആഘാതം ചെറുതല്ല. …
Tag
Showing: 1 - 1 of 1 RESULTS