ജോര്‍ജ് കോശി മൈലപ്ര, പ്രമോദ് തോമസ്സ് കോട്ടയം, ജോണ്‍ ജേക്കബ്, ഷീന ജോര്‍ജ് കോശി, ബെറ്റി ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ പ്രധാന സെഷനുകള്‍ക്കു നേതൃത്വം നല്കുന്നു.
എഴുത്തുകാര്‍ക്കും എഴുതുവാനാഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ട്രെയിനിങ് സെഷനുകള്‍, യുവസഹോദരിമാര്‍ക്കും കുടുംബസ്ഥര്‍ക്കുമുള്ള പ്രത്യേക സെഷനുകൾ, ടാലന്റ്സ് പ്രോഗ്രാം, ഗ്രൂപ്പ് പ്രെയര്‍, ഗാനങ്ങൾ..
സൂം മാധ്യമത്തിലൂടെ നടക്കുന്ന ഈ ദ്വിദിന സമ്മേളനത്തിലേക്ക് എല്ലാ സഹോദരിമാരെയും സ്വാഗതം ചെയ്യുന്നു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി എല്ലാ ദൈവമക്കളുടെയും പ്രാര്‍ത്ഥന അപേക്ഷിക്കുന്നു.
മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. രെജിസ്റ്റര്‍ ചെയ്യുന്നതിനു ചുവടെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകുക.
പരിപാടികളുടെ സമയക്രമം സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടാതെ വാട്ട്സ്ആപ്പ് വഴിയായി അറിയിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനു +91 9446963386, +96 898133106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.