Think Fast, Talk Smart
Dr. Grace Johnson speaks about How to Improve Your Communication Skills. Video from the special Zoom meeting for sisters conducted by Kistheeya Sodari.
ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Let’s Mould Ourselves എന്ന സൂം മീറ്റിംഗിൽ രണ്ടാം ദിവസം ഡോ. ഗ്രെയ്സ് ജോൺസൻ നൽകിയ സന്ദേശം.