സാഹിത്യ ശുശ്രൂഷയിൽ സഹോദരിമാർക്കുള്ള സാധ്യതകൾ. സാഹിത്യ ശുശ്രൂഷ എന്താണ്? സഹോദരിമാർക്ക് ഏതൊക്കെ നിലയിൽ അതിൽ പങ്കുവഹിക്കാൻ കഴിയും?

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്റ്റേ ഹോം, പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ജോർജ് കോശി മൈലപ്ര നൽകിയ സന്ദേശം.