Sister Anitha Johnson talks to sisters in a Zoom meeting arranged by Kristheeya Sodari
പരാജയങ്ങളിൽ നിന്ന് പഠിക്കുകയും തിരിച്ചറിവുണ്ടാകുകയും ചെയ്യുന്നതാണ് തിരുത്തലിനും വിജയത്തിനും അടിസ്ഥാനം. കർത്താവിന്റെ ശിഷ്യന്മാരിൽ സംഭവിച്ച ചില പരാജയങ്ങളും അതിൽനിന്നും നാം ഉൾക്കൊള്ളേണ്ട പാഠങ്ങളും. സിസ്റ്റർ അനിത ജോൺസൻ സംസാരിക്കുന്നു.
ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ ആദ്യദിവസം നൽകിയ സന്ദേശം.