How to start writing? Dr. Grace Johnson shares some tips and her experiences as a writer, in a program conducted by Kristheeya Sodari for writers.
എഴുത്ത് ഒരു വെളിച്ചം പകരലാണ്. അറിവുകളെ മൂടിവെക്കാതെ മറ്റുള്ളവരുടെ പ്രയോജനത്തിനായി പകർന്നുകൊടുക്കുക, അവരെ മുന്നോട്ടു നയിക്കുക. എഴുത്തിന്റെ വഴിയേ സഞ്ചരിക്കുന്നവർക്കും തുടക്കക്കാർക്കും തന്റെ എഴുത്തനുഭവങ്ങളും അറിവുകളും പങ്കുവെക്കുകയാണ് ഡോ. ഗ്രെയ്സ് ജോൺസൺ. ക്രിസ്തീയ സോദരി ദ്വൈമാസികയുടെ എഴുത്തുകാർക്കുവേണ്ടിയുള്ള കൂട്ടായ്മയിൽ നിന്നും.