ഡിജിറ്റൽ മീഡിയ പ്രയോജനകരമായി ഉപയോഗിക്കേണ്ടതെങ്ങനെ? ദിനം തോറുമുള്ള നമ്മുടെ ശീലങ്ങൾക്കും മുൻഗണനകൾക്കും മാറ്റം വരുത്തേണ്ടതുണ്ടോ?

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ഡോ. ജോൺസൻ സി. ഫിലിപ്പ് നൽകിയ സന്ദേശം.