ദൈവസന്നിധിയിൽ വിശ്വസ്തനായി ജീവിച്ചു ദൈവത്തിന്റെ സ്നേഹിതൻ എന്ന് സാക്ഷ്യം പ്രാപിച്ച ഭക്തനായ അബ്രഹാമും ഭക്തിയും വിശ്വാസവും ആരാധനയും ത്യജിച്ചു ഭക്തികെട്ട ലോകക്കാരോടു ചേർന്ന് ജീവിച്ചു വലഞ്ഞുപോയ, അശുദ്ധിയുടെ ഫലം കൊയ്ത ലോത്തും ഓർപ്പിക്കുന്ന പാഠങ്ങൾ. ക്രിസ്തീയ സോദരിക്കുവേണ്ടി സഹോദരി വത്സ ജോസ് തയാറാക്കിയ ലഘു സന്ദേശം.