ക്രിസ്തീയ സോദരി

Showing: 1 - 10 of 11 RESULTS
Articles & Notes Special Stories

മതിയായവൻ എന്റെ ദൈവം

എന്റെ പേര് ജെമി റോസ് അലക്സ്. സുവിശേഷകൻ അലക്സ് കാഞ്ഞൂപ്പറമ്പിന്റെയും എൽസി അലക്സിന്റെയും മൂത്തമകൾ. അനുജത്തി ഫേബാ സാറാ അലക്സ്, ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നം ബ്രദറൺ സഭാം​ഗമായ ഞാൻ ബാല്യത്തിൽ തന്നെ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുകയും പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കർത്താവിനെ ജലത്തിൽ …

Articles & Notes Special Stories

അഗ്നിശോധനയിലെ ആശ്വാസ ദായകൻ

എന്റെ പേര് ഏലിയാമ്മ വർഗീസ് (ജിജി). വൈദ്യശാസ്ത്രത്തിൻറെ പ്രതീക്ഷക്കപ്പുറം, ദൈവത്തിന്റെ അത്ഭുതകരങ്ങളുടെ പ്രവർത്തനമാണ് എന്റെ ജനനവും ശൈശവവും. വൈദ്യശാസ്ത്രം വളരെ പുരോഗമിക്കാതിരുന്ന അക്കാലത്ത്, വാളകം കുന്നയ് ക്കാൽ പാപ്പാലിൽ പി. യു. വർഗ്ഗീസ്സിന്റെയും, ചെറുവള്ളിൽ ലീലാമ്മയുടെയും മൂത്തമകളായി 1969 – ൽ, പൂർണ്ണവളർച്ച എത്താതെ, ഏഴാം മാസം, ജനിക്കുകയും, …

Special Stories

ക്രിസ്മസ് – കഥയും കാര്യവും

ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ തിരുജനനം ജാതിമതവര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമെന്ന്യേ ഓര്‍ക്കുന്ന ക്രിസ്തുമസ് ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്നു. വീടുകള്‍ അലങ്കരിച്ചും ആശംസകള്‍ അറിയിച്ചും സമ്മാനങ്ങള്‍ കൈമാറിയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പരത്തിയും ഓരോ വര്‍ഷവും ക്രിസ്മസിനെ നമ്മള്‍ വരവേല്‍ക്കുന്നു. തിരുപ്പിറവിയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ ആകര്‍ഷകമായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന പുല്‍ക്കൂടുകള്‍, ദീപാലംകൃതമായ രാവുകള്‍ക്ക് ശോഭ പകര്‍ന്നു …

Special Stories

സാധ്യതകളുമായി വന്ന ലോക്ക് ഡൌൺ

കുട്ടികളെ ദൈവവചനം അഭ്യസിപ്പിക്കുന്നതിനും സുവിശേഷം പങ്കുവക്കുന്നതിനും ഏറ്റവും അനുയോജ്യമായ അവസരമാണ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ്) എന്നറിയപ്പെടുന്ന അവധിക്കാല ക്ലാസുകള്‍. കുട്ടികള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ നിരവധി പ്രോഗ്രാമുകളിലൂടെ വചനസത്യങ്ങള്‍ പഠിപ്പിക്കുന്ന അനേകം വി.ബി.എസുകളാണ് മധ്യവേനല്‍ അവധിക്കാലത്ത് നടക്കാറുള്ളത്. കോവിഡ് – 19 – ന്റെ സാഹചര്യത്തില്‍ ഇത്തവണ മിക്കവയും …

Special Stories

ദൈവം തന്ന മാലാഖ

രൂപ്മിലി, അങ്കമാലി മേയ്ക്കാട് നി വാസികൾക്ക് അവൾ മാലാഖയാണ്. ദൈവം കൊണ്ടണ്ടുവന്നു തന്ന മാലാഖ. ആസാമിലെ വനാന്തരത്തിൽ ജനിച്ച രൂപ്മിലി ഇവിടെ എത്തിയതിന് പി ന്നിൽ ഒരു കഥയുണ്ടണ്ടണ്ട്. ഇരുപതാം വയസ്സിൽ ആസാമിലേക്ക് ട്രെയിൻ കയറിയ മേയ്ക്കാടുകാരനായ മിഥുൻ എന്ന ചെറുപ്പക്കാരന്റെ കഥ. അസാധാരണമായ ഒരു ദൈവിക നി …

Special Stories

തളരാതെ -സാക്ഷ്യം

എന്റെ പേര് മേഴ്സി രാജു. എന്റെ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയാണ് സ്വദേശം. എനിക്കു രണ്ടു കുട്ടികൾ ഉണ്ട്. 10 വയസ്സുള്ള പെൺകുട്ടിയും അഞ്ചു വയസ്സുള്ള ഒരു മകനും. ഇപ്പോൾ ഭർത്താവിന്റെ സ്ഥലമായ പത്തനംതിട്ട ജില്ലയിൽ അടൂർ, മണക്കാല എന്ന സ്ഥലത്ത് താമസിക്കുന്നു. എന്റെ അനുഭവസാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. …

Malayalam E-Book Special Stories

പൈശാചിക ബന്ധനത്തിൽ നിന്നും ദൈവിക സ്വാതന്ത്ര്യത്തിലേക്ക്

ഭൂതാത്മാവിനാൽ നിരന്തരം ശല്യം അനുഭവിക്കേണ്ടിവന്നതു നിമിത്തം ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു യുവ സഹോദരി അതിൽ നിന്നും പൂർണ്ണമായി മോചിതയായ അതിശയിപ്പിക്കുന്ന ജീവിതകഥ രചന: ഹന്ന ഷിബു ജോസ് Download

Malayalam E-Book Special Stories

വീല്‍ ചെയറും ദൈവവും പിന്നെ ജോനിയും

ജോനി ആൻഡ് ഫ്രണ്ട്സ് എന്ന അന്തർദേശീയ സംഘടനയുടെ ഫൗണ്ടർ ജോനി എറിക്സൺ ടാഡയുമായി യുവ എഴുത്തുകാരി വേദ കാതറിൻ ജോർജ്ജ് നടത്തിയ സംഭാഷണം. Download