ക്രിസ്തീയ സോദരി

Showing: 1 - 4 of 4 RESULTS
Interviews

വിജയം എപ്പോഴും ഫോക്കസ് – അഭിമുഖം

പഠനം എല്ലാ കാലത്തും ഒരു വെല്ലുവിളിയാണ്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പഠനത്തിന് പ്രാധാന്യവും ഉണ്ട്. പഠനത്തിൽ ഏറെ പ്രതിസന്ധികൾ നേരിടുന്നുണ്ട് പുതു തലമുറ. ഈ പ്രതികൂലാവസ്ഥയിലും പഠിച്ചു യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവാകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതു കരസ്ഥമാക്കിയവരുടെ ജീവിതാനുഭവങ്ങൾ പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാകും. 2018 – …

Interviews

പ്രാർത്ഥനാ പുത്രി ടെഫില്ല

അസാധാരണമായ ജീവിതാനുഭവങ്ങളുടെ കഥ പറയുകയാണ് സിസ്റ്റര്‍. ടെഫില്ല മാത്യു. ദൈവം നല്കിയ അനുഗ്രഹങ്ങളില്‍ തൃപ്തരല്ലാത്തവരും ഇല്ലാത്തതിനെ ചൊല്ലി പരിഭവിക്കുകയും ചെയ്യുന്നവരാണ് നാമോരുരുത്തരും. ജീവിതത്തിന്റെ പരുപരുത്ത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് ദൈവനിയോഗമായി തിരിച്ചറിയുകയും അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കുവാന്‍ കര്‍മ്മോത്സുകയായി നില്ക്കുന്ന സഹോദരി, സോദരിയോടു സംസാരിക്കുന്നു…. ടെഫില്ല മാത്യു, ടെഫില്ല എന്നത് ഒരു …

Interviews

പ്രെറ്റി പ്രെറ്റി തോട്സ്

‘അയ്യോ ഞാനോ? എനിക്കൊന്നിനും കഴിവില്ലേ….’ ഈ ചിന്തയുടെ തടങ്കലിൽ സ്വയം കുരുക്കിയിട്ടിരുന്ന വ്യക്തിയായിരുന്നു ഒരുകാലത്തു, റാന്നി വള്ളിയിൽ പ്രെറ്റി ലിജു എന്ന യുവ സഹോദരി. ബിസിനസുകാര നായ ലിജു വി. ജോർജിന്റെ പത്‌നി. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മ. കാർമേൽ എൻജിനീയറിങ് കോളേജിൽ ലെക്ച്ചറർ ആയി കുറേക്കാലം സേവനം അനുഷ്ടിച്ചു. …

Interviews

നെല്ലിക്കുന്നിലെ അമ്മ മരം

നെല്ലിക്കുന്നില്‍ നെല്ലിമരങ്ങളൊന്നുമില്ലെങ്കിലും ആദ്യം കായ്ച്ചതും പിന്നീട് മധുരിക്കുന്നതുമായ ഒട്ടേറെ ജീവിതാനുഭവങ്ങളുണ്ട്. ജീവിതത്തിന്റെ എല്ലാ രുചികളെയും നേരിട്ടറിഞ്ഞ അത്തരം അനുഭവങ്ങളിലൂടെ ഒരു യാത്ര…. കടല്‍ ശാന്തമായിരുന്നു….. കപ്പല്‍ മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു…. എന്നാല്‍ ന്യൂസിലാന്‍ഡില്‍ നിന്ന് മുംബൈ തുറമുഖത്തെ ലക്ഷ്യമാക്കി സഞ്ചരിച്ച ആ കപ്പലിലെ യാത്രക്കാരി മിസ്. ഫിലിസ് നയോമി ട്രഷറുടെ …