ക്രിസ്തീയ സോദരി 2021 ജനുവരി – ഫെബ്രുവരി ലക്കം ഓഡിയോ വേർഷൻ.
Videos
തേനിലും മധുരമാം | Thenilum Madhuramam | Malayalam Song | Jenitta Mary Ebenezer
തേനിലും മധുരമാം – Malayalam Christian Devotional song Singer: Jenitta Mary Ebenezer നീയെന്റെ സർവ്വവും നീയെനിക്കുള്ളവൻനീയെന്റെ സർവ്വവും എല്ലാറ്റിലുംനിൻ ജീവനെൻപേർക്കായ് തന്നതിനാൽ..നീയെന്റെ സർവ്വവും എല്ലാറ്റിലും.. തേനിലും മധുരമാം തേനിലും മധുരമാംയേശു ക്രിസ്തു മാധുര്യവാൻരുചിച്ചു നോക്കിഞാൻ കർത്തൻ കൃപകളെയേശുക്രിസ്തു മാധുര്യവാൻ
Psalm 32 | Malayalam | Supriya James
Psalsm 32 | Malayalam Message for Sisters by Supriya James
നമ്മൾ ഒന്നാണ് | Nammal Onnanu | Musical Collab | Malayalam | Sodari Team
Christian Musical Collab by Sodari Team Lyrics: നമ്മള്‍ ഒന്നാണ് ക്രിസ്തുവില്‍എന്നും ഒന്നാണ്ഒന്നായ് ഇവിടെ ഇരുന്നാലും നാം ദൂരെപോയി വസിച്ചാലുംത്രിയേകനില്‍ ഒന്നല്ലോ ലോകം നമ്മെ കൈവിട്ടാലുംനിന്ദകളേറെ സഹിച്ചാലുംലോകര്‍ നമ്മെ വെറുത്താലുംപഴി ദുഷി ഓരോന്നായ് വന്നാലുംതെല്ലും വ്യസനം പാടില്ലഹൃദി ഒട്ടും വ്യാകുലമാകേണ്ടതവ കൃപ മതിയെന്നാളും ക്രിസ്തനില്‍ ഒന്നായ്തീര്‍ന്നവരാം നാംതെല്ലും …
Essence of Christmas | Malayalam | George Koshy Mylapra
Essence of Christmas – Facts and myths about Christmas – George Koshy Mylapra – Malayalam ക്രിസ്തുമസ് എന്ന പേരിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അത്രയും തന്നെ സത്യമോ? അതോ തെറ്റായ ധാരണകളോ? ക്രിസ്മസ് നൽകുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ലളിതമായി.. – …
ബെത്ലെഹെമിൽ നിന്നുമൊരു ലൈവ് ന്യൂസ് – Christmas Live News from Bethlehem
രണ്ടായിരത്തിലേറെ വർഷങ്ങൾക്ക് മുന്നേ നടന്ന ക്രിസ്തുജനനം ഇന്നത്തെപ്പോലെ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലോ? യേശുവിന്റെ ജനനവും അനുബന്ധ സംഭവവികാസങ്ങളും.. ബെത്ലഹേമിൽ നിന്നും ഒരു റിപ്പോർട്ട്. അവതരണം: ക്രിസ്തീയ സോദരി യൂത്ത്
ദൈവിക കരുതൽ | Divine Providence | Malayalam | Molly Michael
ഇരുട്ടിൽ വെളിച്ചം വിതറുന്ന, പ്രതിസന്ധിയിൽ പ്രത്യാശ നൽകുന്ന, കഷ്ടതയിൽ ധൈര്യപ്പെടുത്തുന്ന ദൈവിക കരുതൽ.. ക്രിസ്തീയ സോദരിയുടെ മീറ്റിംഗിൽ സഹോദരി മോളി മൈക്കിൾ നൽകിയ സന്ദേശം.
ദൈവസന്നിധിയിൽ നിൽക്കുന്ന ഭക്തൻ – Godly servant of God | Malayalam | Valsa Jose
ദൈവസന്നിധിയിൽ വിശ്വസ്തനായി ജീവിച്ചു ദൈവത്തിന്റെ സ്നേഹിതൻ എന്ന് സാക്ഷ്യം പ്രാപിച്ച ഭക്തനായ അബ്രഹാമും ഭക്തിയും വിശ്വാസവും ആരാധനയും ത്യജിച്ചു ഭക്തികെട്ട ലോകക്കാരോടു ചേർന്ന് ജീവിച്ചു വലഞ്ഞുപോയ, അശുദ്ധിയുടെ ഫലം കൊയ്ത ലോത്തും ഓർപ്പിക്കുന്ന പാഠങ്ങൾ. ക്രിസ്തീയ സോദരിക്കുവേണ്ടി സഹോദരി വത്സ ജോസ് തയാറാക്കിയ ലഘു സന്ദേശം.
ദൈവത്തിന്റെ കൃപ – Grace of God | Malayalam | Bincy Charles
ദൈവകൃപ ലഭിച്ചവരും ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചവരും കൃപയിൽ നിന്നും വീണു പോയവരും. ക്രിസ്തീയ സോദരി മീറ്റിംഗിൽ സഹോദരി ബിൻസി ചാൾസ് നൽകിയ സന്ദേശം.
സ്നേഹത്തിനു ഒരു ഭാഷ്യം – A version of love | Malayalam | Lovely George
കർത്താവ് പഠിപ്പിച്ച സ്നേഹവും നമ്മുടെ കാഴ്ചപ്പാടുകളും – സഹോദരിമാർക്കായി ഒരുക്കിയ ഒരു മീറ്റിംഗിൽ സഹോദരി ലൗലി ജോർജ് നൽകിയ ഒരു സന്ദേശം.