ക്രിസ്തീയ സോദരി

Showing: 1 - 10 of 18 RESULTS
Special Programs Videos

തേനിലും മധുരമാം | Thenilum Madhuramam | Malayalam Song | Jenitta Mary Ebenezer

തേനിലും മധുരമാം – Malayalam Christian Devotional song Singer: Jenitta Mary Ebenezer നീയെന്റെ സർവ്വവും നീയെനിക്കുള്ളവൻനീയെന്റെ സർവ്വവും എല്ലാറ്റിലുംനിൻ ജീവനെൻപേർക്കായ് തന്നതിനാൽ..നീയെന്റെ സർവ്വവും എല്ലാറ്റിലും.. തേനിലും മധുരമാം തേനിലും മധുരമാംയേശു ക്രിസ്തു മാധുര്യവാൻരുചിച്ചു നോക്കിഞാൻ കർത്തൻ കൃപകളെയേശുക്രിസ്തു മാധുര്യവാൻ

Special Programs Videos

നമ്മൾ ഒന്നാണ് | Nammal Onnanu | Musical Collab | Malayalam | Sodari Team

Christian Musical Collab by Sodari Team Lyrics: നമ്മള്‍ ഒന്നാണ് ക്രിസ്തുവില്‍എന്നും ഒന്നാണ്ഒന്നായ് ഇവിടെ ഇരുന്നാലും നാം ദൂരെപോയി വസിച്ചാലുംത്രിയേകനില്‍ ഒന്നല്ലോ ലോകം നമ്മെ കൈവിട്ടാലുംനിന്ദകളേറെ സഹിച്ചാലുംലോകര്‍ നമ്മെ വെറുത്താലുംപഴി ദുഷി ഓരോന്നായ് വന്നാലുംതെല്ലും വ്യസനം പാടില്ലഹൃദി ഒട്ടും വ്യാകുലമാകേണ്ടതവ കൃപ മതിയെന്നാളും ക്രിസ്തനില്‍ ഒന്നായ്തീര്‍ന്നവരാം നാംതെല്ലും …

Programs Special Programs Videos

Essence of Christmas | Malayalam | George Koshy Mylapra

Essence of Christmas – Facts and myths about Christmas – George Koshy Mylapra – Malayalam ക്രിസ്തുമസ് എന്ന പേരിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അത്രയും തന്നെ സത്യമോ? അതോ തെറ്റായ ധാരണകളോ? ക്രിസ്മസ് നൽകുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ലളിതമായി.. – …

Programs Special Programs Videos

ബെത്ലെഹെമിൽ നിന്നുമൊരു ലൈവ് ന്യൂസ് – Christmas Live News from Bethlehem

രണ്ടായിരത്തിലേറെ വർഷങ്ങൾക്ക് മുന്നേ നടന്ന ക്രിസ്തുജനനം ഇന്നത്തെപ്പോലെ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലോ? യേശുവിന്റെ ജനനവും അനുബന്ധ സംഭവവികാസങ്ങളും.. ബെത്ലഹേമിൽ നിന്നും ഒരു റിപ്പോർട്ട്. അവതരണം: ക്രിസ്തീയ സോദരി യൂത്ത്

News Special Programs

Stay Blessed – Dora Alex (Malayalam)

Sister Dora Alex talks to sisters in a Zoom meeting arranged by Kristheeya Sodari. അനുഗ്രഹിക്കപ്പെട്ട ജീവിതം സ്വപ്നമല്ല, യാഥാർഥ്യമാണ്. ദൈവകൃപയാൽ ദൈവമക്കളായി തീർന്നവർ അനുഗ്രഹം അനുഭവിക്കുവാനും അനുഗ്രഹം പകരുന്ന പാത്രങ്ങൾ ആയിരിക്കുവാനും വിളിക്കപ്പെട്ടവരാണ്. അതിന് ഏറ്റവും അർത്ഥവത്തായ ഒരു മാതൃകയാണ് മറിയ. സ്ത്രീകളിൽ …

News Special Programs

Take heed to the ministry – Lovely George (Malayalam)

Sister Lovely George talks to sisters in a Zoom meeting arranged by Kristheeya Sodari. വിശ്വാസികളായ നാം എല്ലാവരും ദൈവത്തെ സേവിക്കുവാൻ വിളിക്കപ്പെട്ടവരാണ്. ഓരോരുത്തരും ഓരോരോ നിലകളിൽ, അവരവർക്കു ലഭിച്ചിരിക്കുന്ന ശുശ്രൂഷകൾ നിറപടിയായി നിവർത്തിക്കാൻ കടപ്പെട്ടവരാണ്. കർത്താവിന്റെ ശുശ്രൂഷയിൽ ഒരുക്കവും സമർപ്പണവും ഉള്ളവരായിരിക്കാൻ സഹോദരിമാരെ …

News Special Programs

Be Vigilant – Tyne Prince (Malayalam)

Sister Tyne Prince talks to sisters in a Zoom meeting arranged by Kristheeya Sodari. “ഭയം വേണ്ട, കരുതൽ മതി” – ലോക്ക് ഡൌൺ കാലത്ത് ഏറെ ശ്രദ്ധിച്ച കാര്യം. വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തിയത് പോലെ തന്നെ ആത്മീയ …

News Special Programs

Lock Down & Family – Sheeba Johny (Malayalam)

Sister Sheeba Johny talks to sisters in a Zoom meeting arranged by Kristheeya Sodari. കുടുംബം എന്ന ദൈവിക സ്ഥാപനം നന്മയുടെ കേന്ദ്രമാണ്. ലോക്ക് ഡൌൺ കാലം കുടുംബത്തിൽ ആയിരുന്നുകൊണ്ട് നന്മ ചെയ്യാം, ദൈവത്തെ മഹത്വപ്പെടുത്താം. സാഹോദരി ഷീബ ജോണി സംസാരിക്കുന്നു. ക്രിസ്തീയ സോദരി …

News Special Programs

Blessings of Spiritual Lock Down – Simy Syras (Malayalam)

Sister Simy Syras talks to sisters in a Zoom meeting arranged by Kristheeya Sodari. അസൗകര്യങ്ങൾ ഉണ്ടെങ്കിലും ലോക്ക് ഡൌൺ പ്രയോജനം ഉള്ളതാണ്. വലിയൊരു വിപത്തിൽ നിന്നും സുരക്ഷിതരായിരിക്കാൻ വേണ്ടിയാണ് ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ദൈവം തന്റെ മക്കളായ നമ്മെയും തന്റെ …