ക്രിസ്തീയ സോദരി

Showing: 1 - 10 of 10 RESULTS
Programs Special Programs Videos

Essence of Christmas | Malayalam | George Koshy Mylapra

Essence of Christmas – Facts and myths about Christmas – George Koshy Mylapra – Malayalam ക്രിസ്തുമസ് എന്ന പേരിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അത്രയും തന്നെ സത്യമോ? അതോ തെറ്റായ ധാരണകളോ? ക്രിസ്മസ് നൽകുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ലളിതമായി.. – …

Programs Special Programs Videos

ബെത്ലെഹെമിൽ നിന്നുമൊരു ലൈവ് ന്യൂസ് – Christmas Live News from Bethlehem

രണ്ടായിരത്തിലേറെ വർഷങ്ങൾക്ക് മുന്നേ നടന്ന ക്രിസ്തുജനനം ഇന്നത്തെപ്പോലെ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലോ? യേശുവിന്റെ ജനനവും അനുബന്ധ സംഭവവികാസങ്ങളും.. ബെത്ലഹേമിൽ നിന്നും ഒരു റിപ്പോർട്ട്. അവതരണം: ക്രിസ്തീയ സോദരി യൂത്ത്

Programs Videos

ദൈവിക കരുതൽ | Divine Providence | Malayalam | Molly Michael

ഇരുട്ടിൽ വെളിച്ചം വിതറുന്ന, പ്രതിസന്ധിയിൽ പ്രത്യാശ നൽകുന്ന, കഷ്ടതയിൽ ധൈര്യപ്പെടുത്തുന്ന ദൈവിക കരുതൽ.. ക്രിസ്തീയ സോദരിയുടെ മീറ്റിംഗിൽ സഹോദരി മോളി മൈക്കിൾ നൽകിയ സന്ദേശം.

Programs Videos

ദൈവസന്നിധിയിൽ നിൽക്കുന്ന ഭക്തൻ – Godly servant of God | Malayalam | Valsa Jose

ദൈവസന്നിധിയിൽ വിശ്വസ്തനായി ജീവിച്ചു ദൈവത്തിന്റെ സ്നേഹിതൻ എന്ന് സാക്ഷ്യം പ്രാപിച്ച ഭക്തനായ അബ്രഹാമും ഭക്തിയും വിശ്വാസവും ആരാധനയും ത്യജിച്ചു ഭക്തികെട്ട ലോകക്കാരോടു ചേർന്ന് ജീവിച്ചു വലഞ്ഞുപോയ, അശുദ്ധിയുടെ ഫലം കൊയ്ത ലോത്തും ഓർപ്പിക്കുന്ന പാഠങ്ങൾ. ക്രിസ്തീയ സോദരിക്കുവേണ്ടി സഹോദരി വത്സ ജോസ് തയാറാക്കിയ ലഘു സന്ദേശം.

Programs Videos

ദൈവത്തിന്റെ കൃപ – Grace of God | Malayalam | Bincy Charles

ദൈവകൃപ ലഭിച്ചവരും ദൈവത്തിന്റെ കൃപയിൽ ആശ്രയിച്ചവരും കൃപയിൽ നിന്നും വീണു പോയവരും. ക്രിസ്തീയ സോദരി മീറ്റിംഗിൽ സഹോദരി ബിൻസി ചാൾസ് നൽകിയ സന്ദേശം.

Programs Videos

സ്നേഹത്തിനു ഒരു ഭാഷ്യം – A version of love | Malayalam | Lovely George

കർത്താവ് പഠിപ്പിച്ച സ്നേഹവും നമ്മുടെ കാഴ്ചപ്പാടുകളും – സഹോദരിമാർക്കായി ഒരുക്കിയ ഒരു മീറ്റിംഗിൽ സഹോദരി ലൗലി ജോർജ് നൽകിയ ഒരു സന്ദേശം.

Programs Videos

സ്ത്രീയുടെ ആന്തരികവും അന്തർലീനവുമായ മൂല്യം

Inherent and intrinsic value of a woman – Joy John സ്ത്രീയുടെ ആന്തരികവും അന്തർലീനവുമായ മൂല്യം ബൈബിൾ വെളിച്ചത്തിൽ. ജോയ് ജോൺ ബാംഗ്ലൂർ സംസാരിക്കുന്നു. ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെഷൻ.