ക്രിസ്തീയ സോദരി

Showing: 11 - 17 of 17 RESULTS
News Special Programs

How to use Digital Media wisely – Dr. Johnson C Philip (Malayalam)

ഡിജിറ്റൽ മീഡിയ പ്രയോജനകരമായി ഉപയോഗിക്കേണ്ടതെങ്ങനെ? ദിനം തോറുമുള്ള നമ്മുടെ ശീലങ്ങൾക്കും മുൻഗണനകൾക്കും മാറ്റം വരുത്തേണ്ടതുണ്ടോ? ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ഡോ. ജോൺസൻ സി. ഫിലിപ്പ് നൽകിയ സന്ദേശം.

News Special Programs

Social Media and Sisters – Pramod Thomas (Malayalam)

സാമൂഹ്യമാധ്യമങ്ങൾ – സ്വാധീനവും ഗുണദോഷവശങ്ങളും. ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ സഹോദരൻ പ്രമോദ് തോമസ് കോട്ടയം നൽകിയ സന്ദേശം.

News

മനസിനെ തകർക്കുന്ന ലഹരി

മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരിൽ പകുതിയും ലഹരിക്ക് അടിമകളായ വിദ്യാർത്ഥികൾ. സ്‌കൂൾ, കോളേജ് കാലത്ത് ലഹരി ഉപയോഗിച്ച് മനോനില തകർന്നവർ! അധികവും 15-25 വയസ്സുകാർ. കേരളത്തിലെ വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിൽ നിന്നു മനോരമ സംഘം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന കണക്ക് വ്യക്തമായത്.

News

ആരാധിപ്പാൻ

ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പിടി ഗാനങ്ങളുമായി സഹോദരി സിസിലി ജോൺസൺ. സെക്കന്തരാബാദിൽ കർത്തൃ ശുശ്രൂഷയിലായിരിക്കുന്ന ജോൺസൺ ജോർജിന്റെ സഹധർമ്മണിയും ‘ആരാധിപ്പാൻ’ എന്ന ഗാനസമാഹരത്തിന്റെ രചയി താവുമാണ് സിസ്റ്റർ സിസിലി. വ്യത്യസ്ഥ ജീവിതാനുഭവങ്ങൾ നേരിടേണ്ടി വന്ന തനിക്ക് ദൈവവചന പാരായണത്തിലും പ്രാർത്ഥനയിലും സമയം ചെലവിടുമ്പോൾ, ഹൃദയ ത്തിൽ ദൈവം നൽകിയ …

News

രണ്ടാം വര്‍ഷത്തിലേക്ക്

ക്രിസ്തീയ സോദരി, രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും സോദരിയുടെ പ്രവർത്തനങ്ങളെ സഹായിച്ച സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തിന് അവരെ സജ്ജരാക്കുന്നതിനും പ്രാർത്ഥനയിൽ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം നല്കുന്നതിനും ആരംഭിച്ച പ്രവർത്തനമാണ് ക്രിസ്തീയസോദരി. നാളിതുവരെ …

News

കൊച്ചിയിലെ ജൂത മുത്തശി യാത്രയായി

യഹൂദ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കൊച്ചി. മട്ടാഞ്ചേരിയിലെ യൂദ തെരുവും സിനഗോഗും സഞ്ചാരികളുടെ ആകർഷണമാണ്. ഒന്നാം നൂറ്റാണ്ടു മുതൽ തുടരുന്ന ജൂത സാന്നിധ്യത്തിന് ഇനി അധികനാൾ കൊച്ചി സാക്ഷ്യം വഹിക്കുമോ? കൊച്ചിയിലെ ജൂതന്മാർ ഓരോരുത്തരായി മടങ്ങി, സ്വന്ത നാട്ടിലേക്കും കാലത്തിനപ്പുറത്തേക്കും, എന്നാൽ സാറ മുത്തശ്ശി ഇവിടെ തന്നെ തുടരുകയായിരുന്നു. സാറ …