ക്രിസ്തീയ സോദരി

Showing: 1 - 6 of 6 RESULTS
Malayalam E-Book Videos

പിന്നിട്ട വഴികൾ – ലൗലി ജോണി (E-book & Video)

Touching life story of sister Lovely Joney, Ramamangalam. She explains how she was lead to the living God. മരണഭയത്തിന്റെ കയങ്ങളിൽ നിന്നും നിത്യജീവന്റെ തീരത്ത് അണഞ്ഞ, നിറഞ്ഞ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്ന ഹൃദയത്തിന്റെ സാക്ഷ്യം. പങ്കുവെക്കുന്നത് സഹോദരി ലൗലി ജോണി, രാമമംഗലം.

Malayalam E-Book Special Stories

പൈശാചിക ബന്ധനത്തിൽ നിന്നും ദൈവിക സ്വാതന്ത്ര്യത്തിലേക്ക്

ഭൂതാത്മാവിനാൽ നിരന്തരം ശല്യം അനുഭവിക്കേണ്ടിവന്നതു നിമിത്തം ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു യുവ സഹോദരി അതിൽ നിന്നും പൂർണ്ണമായി മോചിതയായ അതിശയിപ്പിക്കുന്ന ജീവിതകഥ രചന: ഹന്ന ഷിബു ജോസ് Download

Malayalam E-Book Special Stories

വീല്‍ ചെയറും ദൈവവും പിന്നെ ജോനിയും

ജോനി ആൻഡ് ഫ്രണ്ട്സ് എന്ന അന്തർദേശീയ സംഘടനയുടെ ഫൗണ്ടർ ജോനി എറിക്സൺ ടാഡയുമായി യുവ എഴുത്തുകാരി വേദ കാതറിൻ ജോർജ്ജ് നടത്തിയ സംഭാഷണം. Download

Malayalam E-Book Special Stories

മറക്കാനാവാതെ ഒരു ചാമുര്‍ച്ചി യാത്ര

ഇന്ത്യ ഭൂട്ടാന്‍ അതിര്‍ത്തി ഗ്രാമമായ ചാമുര്‍ച്ചിയിലേക്ക് നടത്തിയ ഒരു അവിസ്മരണീയ യാത്രയുടെ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും. രചന: ഡോ. പ്രിയ പീറ്റര്‍. Download