Leaders Are Not Born
An inspirational talk by Dr. Grace Johnson about How sisters can influence their family and society and lead them by spreading light. Video from the special Zoom meeting for sisters conducted by Kistheeya Sodari.
ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Let’s Mould Ourselves എന്ന സൂം മീറ്റിംഗിൽ മൂന്നാം ദിവസം ഡോ. ഗ്രെയ്‌സ് ജോൺസൻ നൽകിയ സന്ദേശം.