“എന്താ വിഷമിച്ചിരിക്കുന്നത്”” …. ഞാൻ നമ്മുടെ രാജാവിനെക്കുറിച്ച് ഓർത്തു പോയതാ”“ങും… ശരിയാ അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ”“അതേയതേ… രാജാവിന് നമ്മെളെക്കൊണ്ട് ഒരു സഹായവും ചെയ്യാനും കഴിയുന്നില്ലല്ലോ എന്നോർത്താ എന്റെ വിഷമം”“വിഷമിക്കേണ്ട അച്ചായാ ദൈവം നമ്മുടെ രാജാവിന് സഹായം ഉണ്ട് . അവൻ വഴി തുറക്കും”അപ്പോഴാണ്, ആരോ …
ചൊവ്വേ നേരെ മുമ്പോട്ട്…
”എടീ, നമ്മള്‍ എത്രയും വേഗം ഇവിടുന്ന് പോണം എന്ന് പറയുന്നു അവര്.. പെട്ടെന്നാകട്ടെ” ”നിങ്ങള്‍ എന്തുവാ മനുഷ്യാ ഇപ്പറയുന്നേ? എടിപിടീന്ന് പോകാന്‍ പറഞ്ഞാല്‍ എങ്ങോട്ടാ ഈ രാത്രിയില് പോകുന്നേ? അവര്‍ക്ക് തലയ്ക്ക് വട്ടാ” ”ശ്ശ്.. പതുക്കെ എടീ അവര്‍ പറയുന്നത് കാര്യമാ ഈ നാട് നശിക്കുവാന്‍ പോകുവാ എന്നാ …
എന്താ പുതിയ തീരുമാനം?
വീണ്ടും ഒരു പുതിയവര്‍ഷത്തിലേക്കു നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ‘കൊറോണ’ എന്ന മാരക വൈറസ് നിമിത്തം ലോകം സ്തംഭിച്ച ദിവസങ്ങളാണ് നമ്മെ വിട്ടുപോയത്. കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ മണ്‍മറഞ്ഞു. 2020-ാം ആണ്ടിന്റെ ആരംഭത്തില്‍ എന്തെല്ലാം തീരുമാനങ്ങളായിരുന്നു നാമോരോരുത്തരും എടുത്തിരുന്നത്?. ലോക്ഡൗണും കോവിഡും അവയെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മായിച്ചുകളഞ്ഞുവോ? എടുത്ത …
ഒരു സീരിയൽ കഥ
ഓഡിയോ കേൾക്കാം: Download Audio ആരോ കരയുന്ന ശബ്ദം കേട്ടാണ് സജി ഉണർന്നത്. നോക്കിയപ്പോൾ തൊട്ടപ്പുറത്തു കിടന്ന ഭാര്യ സിനി ഉറക്കത്തിൽ വാവിട്ടു കരയുന്നു.. സജി ലൈറ്റിട്ടു. ”ടീ, സിനീ.. സിനീ.. ടീ.. സിനീ…എഴുന്നേൽക്കാൻ..! ടീ..എഴുന്നേല്ക്കാൻ”. സിനി കണ്ണു തുറന്നു. ”ഓ..അച്ചായൻ എന്തിനാ എഴുന്നേറ്റത്?.” ”ഒരെണ്ണം വെച്ചു തരും …