ക്രിസ്തീയ സോദരി

Showing: 1 - 10 of 38 RESULTS
Magazines

Kristheeya Sodari – 2021 January – February

January – February (2021) issue of Kristheeya Sodari Bi-Monthly is here as PDF and Audio/Video. Printed copies are also available. ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2021 ജനുവരി – ഫെബ്രുവരി ലക്കം ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം. ഓഡിയോ കേൾക്കാം. പ്രിന്റ് കോപ്പികൾ …

Articles & Notes

ശിശുക്കളെ ആവശ്യമുണ്ട്

സമാധാനപ്രിയനായ ഒരു ഉന്നത ഭരണാധികാരി എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിനെ വിശേഷിപ്പിച്ചിരുന്നത്. 1889 നവംബര്‍ 14-നാണ് നെഹ്റു ജനിച്ചത്. സ്വാതന്ത്യസമരനായകനും രാഷ്ട്രശില്പിയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. 117 രാജ്യങ്ങളില്‍ നവംബര്‍ 20-നാണ് ഐക്യ രാഷ്‌ട്ര സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്. 1964 നു …

Articles & Notes

സ്മാര്‍ട്ടാകൂ…

”വെറും ഫോണല്ല.. സ്മാര്‍ട്ട് ഫോണാകൂ…” മേല്‍പ്പറഞ്ഞത് ഒരു പരസ്യവാചകം ആണെന്ന് തോന്നിയോ..? രാവിലെ ഉണര്‍ന്ന ഉടനെയോ, തിരക്കുകള്‍ കഴിഞ്ഞോ കഴിയാ തെയോ ഫോണ്‍ നോക്കുന്നവരാണിന്ന് മിക്കവരും… ഉദ്ദേശം പലതുണ്ട്.. എന്തൊക്കെ മെസേജുകള്‍ വന്നു… ഫോട്ടോ, വീഡിയോ ഒക്കെ ആരെങ്കിലും അയച്ചിട്ടുണ്ടോ, ആര്‍ക്കൊക്കെ എന്തൊക്കെ അയക്കണം.. അങ്ങനെയങ്ങനെ.. പക്ഷേ… നമ്മള്‍ …

News

മനസിനെ തകർക്കുന്ന ലഹരി

മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരിൽ പകുതിയും ലഹരിക്ക് അടിമകളായ വിദ്യാർത്ഥികൾ. സ്‌കൂൾ, കോളേജ് കാലത്ത് ലഹരി ഉപയോഗിച്ച് മനോനില തകർന്നവർ! അധികവും 15-25 വയസ്സുകാർ. കേരളത്തിലെ വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളിൽ നിന്നു മനോരമ സംഘം വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന കണക്ക് വ്യക്തമായത്.

News

ആരാധിപ്പാൻ

ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പിടി ഗാനങ്ങളുമായി സഹോദരി സിസിലി ജോൺസൺ. സെക്കന്തരാബാദിൽ കർത്തൃ ശുശ്രൂഷയിലായിരിക്കുന്ന ജോൺസൺ ജോർജിന്റെ സഹധർമ്മണിയും ‘ആരാധിപ്പാൻ’ എന്ന ഗാനസമാഹരത്തിന്റെ രചയി താവുമാണ് സിസ്റ്റർ സിസിലി. വ്യത്യസ്ഥ ജീവിതാനുഭവങ്ങൾ നേരിടേണ്ടി വന്ന തനിക്ക് ദൈവവചന പാരായണത്തിലും പ്രാർത്ഥനയിലും സമയം ചെലവിടുമ്പോൾ, ഹൃദയ ത്തിൽ ദൈവം നൽകിയ …

Special Stories

തളരാതെ -സാക്ഷ്യം

എന്റെ പേര് മേഴ്സി രാജു. എന്റെ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയാണ് സ്വദേശം. എനിക്കു രണ്ടു കുട്ടികൾ ഉണ്ട്. 10 വയസ്സുള്ള പെൺകുട്ടിയും അഞ്ചു വയസ്സുള്ള ഒരു മകനും. ഇപ്പോൾ ഭർത്താവിന്റെ സ്ഥലമായ പത്തനംതിട്ട ജില്ലയിൽ അടൂർ, മണക്കാല എന്ന സ്ഥലത്ത് താമസിക്കുന്നു. എന്റെ അനുഭവസാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. …