വിശ്വാസിയും അവിശ്വാസിയും ഒരുപോലെ വളരെ ഒരുക്കത്തിലായിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. ബുദ്ധികൊണ്ട് ചിന്തിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും പ്രായമാകുന്ന നാള് മുതല്‍ മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹം അവന്റെ ഭാവി ഭാസുരമായിരിക്കണമെന്നാണ്.. അതിനുവേണ്ടി എത്ര അദ്ധ്വാനിക്കുവാനും, ക്ലേശം സഹിക്കുവാനും, ത്യാഗം ചെയ്യുവാനും മനുഷ്യന് ഒരുക്കമാണ്. എത്ര അനീതിയുടെ വഴിയില്‍കൂടി പോയാലും, …