വാർത്താ മാധ്യമങ്ങളിലുടനീളം ലഹരി വാർത്തകൾ നിറഞ്ഞാടുകയാണ്. പണ്ട് ആരും കാണാതെ ഒരു മുറി ബീഡി വലിക്കാൻ ശ്രമിച്ചിരുന്ന കൗമാരക്കാരനിൽ നിന്നു ബസ് സ്റ്റാന്റുകൾ പോലെയുള്ള പൊതു സ്ഥലങ്ങളിൽ കഞ്ചാവ് തെറുത്തു വലിക്കുന്ന പെൺകുട്ടികളിലേക്ക് കാലം എത്തി നിൽക്കുന്നു. ലഹരി നമ്മുടെ തലമുറയെ കാർന്നു തിന്നുകയാണ്. എവിടെയാണ് പിഴച്ചത്?. ലോകം …
വിജയം എപ്പോഴും ഫോക്കസ് – അഭിമുഖം
പഠനം എല്ലാ കാലത്തും ഒരു വെല്ലുവിളിയാണ്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും പഠനത്തിന് പ്രാധാന്യവും ഉണ്ട്. പഠനത്തിൽ ഏറെ പ്രതിസന്ധികൾ നേരിടുന്നുണ്ട് പുതു തലമുറ. ഈ പ്രതികൂലാവസ്ഥയിലും പഠിച്ചു യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവാകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതു കരസ്ഥമാക്കിയവരുടെ ജീവിതാനുഭവങ്ങൾ പുതിയ തലമുറയ്ക്ക് ഒരു പ്രചോദനമാകും. 2018 – …
കുടുംബം ഒരു പണിപ്പുര
‘‘കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ഭവനങ്ങളില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് വേണ്ടും വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാന്‍ ഭര്‍ത്താക്കന്മാര്‍ തയ്യാറാകണം. ഭവനത്തിലുള്ളവര്‍ ഒത്തൊരുമയോടു കൂടെ പ്രവര്‍ത്തിച്ചു ജോലി ഭാരം കുറയ്ക്കണം. വാക്ക് തര്‍ക്കങ്ങള്‍ മൂലം പരസ്പരം മിണ്ടാത്ത അവസ്ഥയില്‍ മുന്‍പോട്ടു പോയിരുന്ന പലരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഇരിക്കേണ്ടണ്ട …
അതിജീവനത്തിന്റെ പാതയിൽ
അതിജീവനം – നാം ഈ വാക്ക് നിരന്തരമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിജീവനം അഥവാ Survival. അതിജീവനം എന്നാല്‍ പൊരുത്തപ്പെടല്‍ എന്നു കൂടി അര്‍ത്ഥമാക്കേണ്ടതുണ്ട്. പിറവി മുതല്‍ അതിജീവനം തുടങ്ങുകയായി. ഒന്‍പതു മാസം ഒന്നുമറിയാതെ സുഖിച്ചു കിടന്നിരുന്നിടത്തു നിന്ന് ഭൂമിയിലെ പരിതസ്ഥിതിയിലേക്കുള്ള ചുവടു മാറ്റത്തില്‍ …
രണ്ടാം പിറവി
പിറവി അറിവുകളുടെ ആരംഭമാണ്. കണ്ടും കേട്ടും തൊട്ടും ശ്വസിച്ചും രുചിച്ചും അറിഞ്ഞതൊക്കെ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളായിരുന്നു. മഹത്വപിറവിയുടെ തുടികൊട്ടല്‍ ഉയര്‍ത്തുന്ന ഒരു ബാല്യകാല സ്മരണയിലേക്കു ഒന്നു ഊളിയിട്ടു രണ്ടാം പിറവിയുടെ മറുകരയെത്താം. പൊതുവെ ഉറക്കത്തോട് അല്പം പ്രിയം കൂടുതലുള്ള ബാല്യം. സുഖ സുഷുപ്തിയിലേക് ആണ്ടു പോകുന്നതിനിടയില്‍ അകലെ എവിടെയോ ഡ്രംസിന്റെയും …
വിസ്മയിപ്പിച്ച സൂം കാഴ്ചകൾ
വാക്കാണ് ആയുധം. ഒരു വാക്കാല്‍ സകലവും സൃഷ്ടിച്ചു. അവന്റെ വാക്കു കേട്ടവര്‍ക്കെല്ലാം അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി എന്നു നാം ലൂക്കോസ് സുവിശേഷത്തില്‍ കാണുന്നു. എന്റെ കണ്ണുകളെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നതും ഇതേ വാക്കു തന്നെ. മറ്റൊരാളില്‍ നിന്നു വരുന്ന വാക്കു കേള്‍ക്കാന്‍ ടാര്‍പോളിന്‍ ഷീറ്റിന്റെ അടിയിലും നഴ്‌സിങ് …
അമ്മ
അമ്മ സ്നേഹമാണ്, സഹനമാണ്, കരുണയാണ്, കരുതലാണ്, സംരക്ഷണമാണ്, ത്യാഗമാണ്. വേദനയോടെ ആദ്യകണ്മണിയെ പ്രസവിച്ച ഹവ്വ എന്ന അമ്മ, 90 വയസിൽ ചിരിച്ചു കൊണ്ട് മകനു ജന്മം നൽകിയ സാറ എന്ന അമ്മ, മകന്റെ മരണം കാണാനാകാതെ ഒരമ്പിൻ പാട് അകലം മാറി ഇരുന്നു കരഞ്ഞ ഹാഗാർ എന്ന അമ്മ, …