ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Articles & Notes

കൃപയോടെ മാതൃദൗത്യം

ഒരു അമ്മയുടെ കർത്തവ്യം വളരെ വിലപ്പെട്ടതാണ്. ഒരു കുട്ടിക്കു ജന്മം കൊടുക്കുന്നതു കൊണ്ട് മാത്രം അമ്മയുടെ മൂല്യം പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. സൃഷ്ടാവായ ദൈവത്തിന്റെ വീക്ഷണകോണിൽ നിന്നു നോക്കുമ്പോഴാണ് അമ്മയുടെ മൂല്യം കൂടുതൽ മനസ്സിലാകുന്നത്. ഒരു മനുഷ്യാത്മാവിനെ രൂപപ്പെടുത്തുന്നതിനുള്ള ദൈവത്തിന്റെ ഉപകരണമാണ് അമ്മ. അമ്മമാരുടെ പെരുമാറ്റങ്ങൾ കുഞ്ഞുങ്ങളുടെ ജീവിതത്തെ …