കുരുന്നിന്റെ ചലനങ്ങള്‍ വീര്‍ത്ത വയറില്‍ അനുഭവപ്പെട്ടപ്പോള്‍ ആ യുവമാതാവില്‍ നെഞ്ചിടിപ്പ് ഉയര്‍ന്നു. കാരണം മറ്റൊന്നുമല്ല, യിസ്രയേല്‍ സ്ത്രീകളുടെ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ വെച്ചേക്കരുത് എന്നാണ് ഫറവോരാജാവിന്റെ ആജ്ഞ.കാത്തിരുന്ന ആ ദിവസം വന്നെത്തി. കുഞ്ഞു ജനിച്ചു. പ്രസവവേദന ശരീരമാകെ തളര്‍ത്തിയപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ വന്നലച്ചപ്പോള്‍ അത് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന …
ലേയ, അവഗണനയെ അതിജീവിച്ചവൾ
രണ്ടു പെണ്‍മക്കളില്‍ മൂത്തവളായിരുന്നു ലേയ. വീട്ടിലെ ആദ്യത്തെ വിവാഹം നടക്കുകയാണ്. സ്ഥലത്തെ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി വിരുന്നു നല്കി ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. എന്നാല്‍ അന്നത്തെ യഥാര്‍ത്ഥ വധുവിന് വിവാഹദിനം സന്തോഷത്തിന്റെ ദിവസം ആയിരുന്നില്ല. കാരണം, ഇത് അനുജത്തിയുടെ വിവാഹമാണെന്നല്ലേ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, സുന്ദരിയും മനോഹരരൂപി ണിയുമായ അനുജത്തിയോട് വരനുള്ള …
റാഹേൽ: യിസ്രായേൽ ഗൃഹം പണിത സുന്ദരി
ദൈവീകകാര്യപരിപാടിയുടെ ഭാഗമാണ് നാമെല്ലാം. അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നവരുടെ ജീവിതത്തിൽ സങ്കീർണ്ണതകൾക്കോ പ്രതിസന്ധികൾക്കോ സ്ഥാനമില്ല. ദൈവഹിതം അറിഞ്ഞു മുന്നേറുവാൻ മാത്രമേ അനുവാദമുള്ളൂ. അത്തരത്തിലൊരു സ്ത്രീ കഥാപാത്രമായിരുന്നു യാക്കോബിന്റെ ഭാര്യയായ റാഹേൽ. യാക്കോബിന്റെ അമ്മയായ റിബേക്കയുടെ സഹോദരൻ ലാബാന്റെ മകൾ. ഓഡിയോ കേൾക്കാം: Download Audio ബൈബിൾ രണ്ടു വാക്കുകൾ ഉപയോഗിച്ച് …