ഏഴു ആണ്ടുകളിലെ ഋതുക്കള്‍ സമ്മാനിച്ച ഓര്‍മ്മകളില്‍ കുടുങ്ങി കിടക്കാതെ, മുന്നോട്ടുള്ള ജീവിതം വീറും വിശുദ്ധിയോടും കൂടെ തന്റെ ദൈവത്തിനായ് ഏല്പിച്ചു കൊടുത്ത ഹന്ന എന്ന സ്ത്രീയെ ഇന്നത്തെ പെണ്‍സമൂഹം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഹന്ന എന്ന സ്ത്രീക്ക് വിധവ എന്ന പേര് സമൂഹം നല്‍കിയപ്പോഴും അവള്‍ അതില്‍ ഒതുങ്ങി നില്‍ക്കാതെ, …