ക്രിസ്തീയ സോദരി

Showing: 1 - 10 of 13 RESULTS
Articles & Notes

അരുതേ ലഹരി…

യുവ തലമുറയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വൻ തോതിൽ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് കേരളം. മയക്കുമരുന്ന് വ്യക്തിയേയും കുടുംബ ത്തേയും സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. സുബോധാവസ്ഥയിൽ ഒരാളും …

Articles & Notes

പെരുമാറ്റം ചിട്ടയോടെ

ജിവിതത്തെ നിഷേധാത്മകമായി സമിപിക്കുന്നവർ തന്നെത്തന്നെയും മറ്റുള്ളവരെയും നശിപ്പിക്കുകയാണ് ചെയുന്നത്. എന്നാൽ ക്രിയാത്മകമായി സാമിപിക്കുന്നവർ തന്നെത്തന്നെയും മറ്റുള്ളവരെയും ഉദ്ധരിക്കുന്നു. അപ്രതീക്ഷിതമായി പല സംഭവങ്ങളും നമ്മുടെ ജിവിതത്തിലുണ്ടാകാം. അവയെ ക്രിയാത്മകമായ മനോഭാവത്തോടുകുടി സ്വികരിക്കുവാൻ നമുക്ക് കഴിഞ്ഞാൽ മാത്രമേ ജീവിതം സൗഭാഗ്യകരമാക്കാൻ കഴിയൂ….. മറ്റുള്ളവരോടുള്ള പെരുമാറ്റം ഒരു നല്ല ആശയവിനിമയമാണ്. വ്യക്തിത്വ വികസനം, …

Articles & Notes

ശീലമാക്കാം ‘നോ’

‘നോ’ എന്ന് പറഞ്ഞാല്‍ എന്താണു കുഴപ്പം? എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ‘നോ’ എന്ന് പറഞ്ഞുകൂടാ.? ‘യെസ്’ എന്ന് മാത്രമല്ല, ‘നോ’ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറ പഠിക്കേണ്ടതല്ലേ…. ജീവിതത്തിന്റെയും ജീവന്റെയും മൂല്യം പ്രണയം കൊണ്ടു മാത്രം അളക്കേണ്ടതാണോ? പ്രണയം പകയായി മാറുകയും അതിലൂടെ ജീവന്‍ നഷ്ടപ്പെടുകയും …

Articles & Notes Writings - രചനകൾ

ഡിജിറ്റല്‍ ലോകത്തെ കുട്ടികള്‍

ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. നിര്‍ണായകമായ മാറ്റങ്ങള്‍ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസ മേഖലയാണ്. ഒന്നു കളിക്കാനായി പുറത്തിറങ്ങാന്‍ പോലും കഴിയാതായ കുട്ടികളുടെ നിത്യജീവിതത്തില്‍ ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചു വന്നിരിക്കുന്നു. കൂടുതല്‍ സമയം ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുളള കുട്ടികളുമൊന്നിച്ചുള്ള കളികള്‍ അടക്കമുള്ള …

Articles & Notes

അമൂല്യ നിമിഷങ്ങൾ

മനുഷ്യജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്. സമയത്തെക്കുറിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്…. ജീവിതത്തില്‍ വിജയം കൈവരിച്ചവരില്‍ ഭൂരിപക്ഷവും സമയനിഷ്ഠയുള്ളവരായിരുന്നു. സമയത്തിന്റെ വില അറിഞ്ഞവരാണ് മഹാന്‍മാരും നേതാക്കന്‍മാരും. അവര്‍ സമയത്തെ നന്നായി വിനിയോഗിച്ചു…. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല… ഓരോ പ്രഭാതവും നമ്മോട് വിളിച്ചുപറയുന്നു: “ഞാനൊരു പുതിയ സൃഷ്ടിയാണ്.” ജീവിതത്തില്‍ …

Articles & Notes

പ്രകാശിതരാകാം

ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി കത്തിയെരിയുന്ന ഒരു മെഴുകുതിരിയാണെന്ന് ഷേക്‌സ്പിയര്‍ പറയുന്നു. നമ്മുടെ ജീവിതം മറ്റുള്ളവരെ പ്രകാശത്തിലേക്കു നയിക്കുന്നതാണോ…? എനിക്കൊന്നിനും സമയമില്ല… എന്റെ ആഗ്രഹങ്ങളൊന്നും നടക്കുന്നില്ല… എന്നു പറഞ്ഞു പരിഭവിക്കുന്നവരാണോ നിങ്ങള്‍? ദൈവത്തെക്കാള്‍ അധികമായി എന്തിനെയെങ്കിലും നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടോ? നാം ആഗ്രഹിക്കുന്നതു മുഴുവന്‍ ലഭിച്ചാലും ദൈവത്തിനു ഒന്നാം സ്ഥാനം നല്‍കിയാല്‍ മാത്രമേ …

Articles & Notes

നന്‍മ വിതറാം ഈ വിപത്തിലും

നീക്കുപോക്കു കാണാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ കൂടിയാണ് ലോകം മുമ്പോട്ട് പോകുന്നത്. കഷ്ടതയും പ്രതികൂല സാഹചര്യങ്ങളും എങ്ങനെ അനുകൂലമാക്കാം എന്നതാണ് നമ്മുടെ വിജയം. നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നല്ല, അതിനെ എങ്ങനെ പ്രയോജനമാക്കാം എന്നതാണ് പ്രധാനം. ജീവിതത്തില്‍ നേരിടുന്നതെല്ലാം സഹിക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരല്ല മനുഷ്യര്‍. ദൈവം നമുക്ക് …

News Special Programs

How to write? Dr Grace Johnson (Malayalam)

How to start writing? Dr. Grace Johnson shares some tips and her experiences as a writer, in a program conducted by Kristheeya Sodari for writers. എഴുത്ത് ഒരു വെളിച്ചം പകരലാണ്. അറിവുകളെ മൂടിവെക്കാതെ മറ്റുള്ളവരുടെ പ്രയോജനത്തിനായി പകർന്നുകൊടുക്കുക, അവരെ …

News Special Programs

Skillful Communication – Dr. Grace Johnson (Malayalam)

Think Fast, Talk Smart Dr. Grace Johnson speaks about How to Improve Your Communication Skills. Video from the special Zoom meeting for sisters conducted by Kistheeya Sodari. ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, …