ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Poems

സ്‌നേഹത്തിന്‍ സങ്കീര്‍ത്തനം – കവിത

അകലെയായ് കാണുന്നു ഞാനെന്‍ അകതാരില്‍ഒഴുകുന്ന സ്‌നേഹത്തിന്‍ സങ്കീര്‍ത്തനംഅങ്ങകലെയായ് കാണുന്നു ഞാനതിന്‍ നീളവുംവീതിയും ആഴവും എത്ര ധന്യം അതിന്‍വ്യാസം ഒന്നോര്‍ക്കുകില്‍ എത്ര ധന്യം വര്‍ണ്ണിച്ചു നോക്കി ഞാന്‍ വാക്കുകളാല്‍ അതുഎഴുതുവാന്‍ കഴിവതോ തൂലികയാല്‍എങ്കിലും പറയാതിരിക്കുവാന്‍ വയ്യപറഞ്ഞാലും തീരുകില്ലെന്നായ്കിലും മേപറഞ്ഞാലും തീരുകില്ലെന്നായ്കിലും പാപം അതെന്തെന്നറിയാത്തവന്‍ മഹാപാപിയായ് തീര്‍ന്നതാം കൃപയത്പാപികളെ നേടാന്‍ പാവനമാം …