കടിഞ്ഞൂല്‍ പൊട്ട്
അങ്ങ് ദൂരെ കിഴക്ക് സൂര്യമാണി ക്യന്‍ സ്വര്ണ്ണപ്പട്ടണിഞ്ഞ് മണവാളനെ പോലെ എത്തി. തീഷ്ണമായ ആ നയനങ്ങള്‍ക്ക് എന്തേ ഇന്ന് ഇത്ര ശാന്തത? പുലരിയുടെ നിശബ്ദതയില്‍ ധ്യാനനിമഗ്നയായിരിക്കുന്ന എന്റെ ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു വശ്യത അവന്റെ സൗന്ദര്യത്തില്‍… “നമുക്ക് അല്പം കിന്നാരം പറഞ്ഞിരിക്കാം” എന്റെ മൊഴി …