ക്രിസ്തീയ സോദരിയിലേക്ക് സ്വാഗതം!
ഇത് സഹോദരിമാർക്ക് വേണ്ടിയാണ്.
സഹോദരിമാരിൽ അന്തർലീനമായിരിക്കുന്ന ആന്തരിക മൂല്യത്തെക്കുറിച്ചു അവരെ ബോധവതികളാക്കുകയും അവരുടെ കഴിവുകൾ വളർത്തിയെടുക്കുകയും അവരിൽ നിക്ഷിപ്തമായിട്ടുള്ള കടമകൾ നിർവഹിക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.
സഹോദരിമാർക്കു വേണ്ടിയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കൂട്ടായ്മയും നിരവധി പ്രോഗ്രാമുകളും സജീവമായി നടക്കുന്നു.
സഹോദരിമാര്‍ക്കുവേണ്ടിയുള്ള വാര്‍ത്തകളും രചനകളും പങ്കുവക്കുന്ന പ്രസിദ്ധീകരണമായ ക്രിസ്തീയ സോദരി ദ്വൈമാസികയില്‍ പ്രസിദ്ധീകരിച്ച രചനകള്‍ ഇവിടെ വായിക്കുകയും കേൾക്കുകയും നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്യാം. മാസികയുടെ ഇ-വേര്‍ഷന്‍ (പി.ഡി.എഫ്.) ഇവിടെ ഡൌണ്‍ലോഡ് ചെയ്യുകയും മാസികയുടെ വരിക്കാരാവുകയും ചെയ്യാം.
