രണ്ടു പെണ്മക്കളില് മൂത്തവളായിരുന്നു ലേയ. വീട്ടിലെ ആദ്യത്തെ വിവാഹം നടക്കുകയാണ്. സ്ഥലത്തെ ജനങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി വിരുന്നു നല്കി ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. എന്നാല്‍ അന്നത്തെ യഥാര്‍ത്ഥ വധുവിന് വിവാഹദിനം സന്തോഷത്തിന്റെ ദിവസം ആയിരുന്നില്ല. കാരണം, ഇത് അനുജത്തിയുടെ വിവാഹമാണെന്നല്ലേ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മാത്രമല്ല, സുന്ദരിയും മനോഹരരൂപി ണിയുമായ അനുജത്തിയോട് വരനുള്ള …
വേദപുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ
വേദപുസ്തകത്തിലെ സ്ത്രീ കഥാപാത്രങ്ങൾ
റാഹേൽ: യിസ്രായേൽ ഗൃഹം പണിത സുന്ദരി
ദൈവീകകാര്യപരിപാടിയുടെ ഭാഗമാണ് നാമെല്ലാം. അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നവരുടെ ജീവിതത്തിൽ സങ്കീർണ്ണതകൾക്കോ പ്രതിസന്ധികൾക്കോ സ്ഥാനമില്ല. ദൈവഹിതം അറിഞ്ഞു മുന്നേറുവാൻ മാത്രമേ അനുവാദമുള്ളൂ. അത്തരത്തിലൊരു സ്ത്രീ കഥാപാത്രമായിരുന്നു യാക്കോബിന്റെ ഭാര്യയായ റാഹേൽ. യാക്കോബിന്റെ അമ്മയായ റിബേക്കയുടെ സഹോദരൻ ലാബാന്റെ മകൾ. ഓഡിയോ കേൾക്കാം: Download Audio ബൈബിൾ രണ്ടു വാക്കുകൾ ഉപയോഗിച്ച് …
റിബെക്ക
അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകൾ ആണ് റിബെക്ക. ബെഥുവേൽ ആണ് അവളുടെ പിതാവ്. അബ്രഹാം തന്റെ മകൻ യിസ്ഹാക്കിനു വധുവിനെ അന്വേ ഷിക്കുവാൻ എലെയാസരിനെ പറ ഞ്ഞയച്ചു. ഒരു വൈകുന്നേരം പട്ടണത്തിനു പുറത്തുള്ള കിണറിനരികെ അയാൾ എത്തിയപ്പോൾ, വെള്ളം ശേഖരിക്കുവാൻ തോളിൽ പാത്രവുമായി വരുന്ന മനോഹരിയായ റിബെക്കയെ ആദ്യമായി …