എന്താണ് സംഘര്‍ഷം? വെബ്സ്റ്റര്‍ നിഘണ്ടു പ്രകാരം ”യജമാനത്വത്തിനായുള്ള പോര്’ (Struggle for mastery)എന്നാണു സംഘര്‍ഷത്തിനര്‍ത്ഥം. വിശുദ്ധ ഗ്രന്ഥത്തിലും സമാനമായ അര്‍ത്ഥമാ ണുള്ളത്. ഒരു വിഷയത്തിന്മേലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ മാനസിക അകല്‍ച്ചയിലേക്കു നീങ്ങുന്ന അവസ്ഥയെയും സംഘര്‍ഷം എന്നു പറയാം. ആരോഗ്യകരമോ അനാരോഗ്യകരമോ? വ്യക്തികള്‍ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനനുസരിച്ച് ആരോഗ്യകരമോ അനാരോഗ്യകരമോ …
സുന്ദരമാക്കാം കുടുംബജീവിതം
സുന്ദരമാക്കാം കുടുംബജീവിതം – How to make a happy family
സുന്ദരമാക്കാം കുടുംബജീവിതം (ഭാഗം 2)
വിവാഹം വിവാഹം ഒരു സമർപ്പണമാണ്, അത് മനുഷ്യനിർമ്മിതിയല്ല. സർവ്വജ്ഞാനിയായ ദൈവം വിഭാവനം ചെയ്ത ഒന്നാണ് വിവാഹം എന്ന വിശുദ്ധകർമ്മം. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ഒരുമിക്കുന്നതാണു വിവാഹം. ലോകത്തിൽ വിവിധ ആചാരങ്ങളിലുള്ള വിവാഹകർമ്മങ്ങളുണ്ട്. വിവിധ മത-ഗോത്ര സമൂഹങ്ങളിൽ വിവിധ നിലകളിലണു് വിവാഹങ്ങൾ നടക്കുന്നത്. രക്ഷിക്കപ്പെട്ട ഒരു വിശ്വാസിയുടെ വിവാഹം …
സുന്ദരമാക്കാം കുടുംബജീവിതം (ഭാഗം 1)
കൂടുമ്പോൾ ഇമ്പമുള്ള ഇടമാണ് കുടുംബം. പിതാവും മാതാവും ഒന്നു ചേർന്നു വസിക്കുന്നിടം. അത് ഇമ്പ മുള്ളതാകണമെങ്കിൽ ഓരോ വ്യക്തിയും പരസ്പരം അംഗീകരിക്കുന്ന വരും സഹിക്കുന്നവരും സ്നേഹിക്കു ന്നവരും ക്ഷമിക്കുന്നവരുമായിരിക്ക ണം. അഭിപ്രായ വ്യത്യാസങ്ങൾ ഉ ണ്ടായെന്നുവരാം. എന്നാൽ അന്യോ ന്യം ആശയവിനിമയം ചെയ്യുമ്പോൾ സകലവും പരിഹരിക്കപ്പെടും.