സമകാലിക ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ദുരന്തമാണ് കോവിഡ് – 19 എന്ന മഹാവ്യാധി. സമസ്തമേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ മഹാവിപത്ത്. ബുദ്ധിവൈഭവത്തിലും നൂതന സാങ്കേതികരംഗങ്ങളിലും മികച്ച വിജയം കൈവരിച്ച മനുഷ്യന് എത്ര നിസ്സാരനാണെന്ന് സമ്മതിക്കേണ്ട ഒരു സമയം. സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമായി തന്നെ തുടരുകയാണ്. കോവിഡ് മൂലം വേദനാജനകമായ …
എഡിറ്റോറിയൽ
എഡിറ്റോറിയൽ
ഒന്നിച്ചു നീങ്ങാം, ഒരുമയോടെ
സാര്‍സ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് COVID 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് രോഗം. ചൈനയിലെ വുഹാനില്‍ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് – 19 ഒരു മഹാവ്യാധിയായി ലോകം മുഴുവന്‍ പടരുകയായിരുന്നു. രോഗവ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം പാലിക്കുക, …
ലഹരിയിൽ മുങ്ങുന്ന കേരളം
ഓഡിയോ കേൾക്കാം: Download Audio കേരളത്തിലെ യുവജനങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായിട്ടാണ് വാർത്താമാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ലഹരിക്ക് അടിമപ്പെടുന്ന യുവതികളുടെ എണ്ണം കൂടിവരുന്നത് ഏറെ ആശങ്കാജനകമാണ്. വിദേശമദ്യത്തിന്റെയും ലഹരി ഉല്പന്നങ്ങളുടെയും വലിയ തോതിലുള്ള ഉപയോഗമാണു യുവതിയുവാക്കളിൽ കണ്ടുവരുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായങ്ങൾ. …
സുരക്ഷ
കുട്ടികൾ സമൂഹത്തിന്റെ അമൂല്യമായ സ്വത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അനവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഓരോ കുട്ടിക്കും സുരക്ഷിതത്വം നല്‍കുക എന്നത് രാജ്യത്തിന്റെ കടമയുമാണ്. ഐക്യരാഷ്ട്രസഭയും ഇൻഡ്യൻ ഭരണഘടനയും ഇതിനെ അംഗീകരിക്കുകയും ഇതിനായി നിയമനിർമ്മാണങ്ങൾ …