സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷ വേളയിലാണ് നാമോരോരുത്തരും. നിഷേധിക്കാനാവാത്ത ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഇന്ത്യ ഇന്ന് വികസ്വരരാഷ്ട്രങ്ങളിൽ മുൻപന്തിയിൽ തലയുയർത്തി നിൽക്കുന്നു . സ്വതന്ത്ര ഇന്ത്യ പിന്നിട്ട വഴികളിൽ നേടിയെടുത്ത പ്രധാന നേട്ടങ്ങൾ, നാഴികക്കല്ലുകൾ, നേരിട്ട വെല്ലുവിളികൾ ഏറെയാണ്. വിദേശാധിപത്യത്തിൽ നിന്നും കരകയറുവാൻ പിന്നിൽ അദ്ധ്വാനിച്ചവർ ധാരാളമുണ്ട്. ലോകത്തിലെ …
Editorial
പ്രതീക്ഷകളുടെ നല്ല നാളെ
ഇനി പ്രതീക്ഷക്കു വകയൊന്നുമില്ലേ? ജീവിതം വഴിമുട്ടി നില്ക്കുന്ന ഏതൊരു വ്യക്തിയുടെയും നാവില്‍ ഉയരുന്ന ചോദ്യമിതാണ്. ജീവിതം കരുപ്പിടുപ്പിക്കുവാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന മനുഷ്യജന്മങ്ങള്‍ നിഷ്‌ക്രിയരായി നോക്കി നില്ക്കുന്നത് അവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴാണ്. പ്രതീക്ഷകളാണ് മനുഷ്യന്റെ നിലനില്പ്പ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും അവനിലെ പ്രതീക്ഷയെ ആശ്രയിച്ചിരിക്കുന്നു. പ്രതീക്ഷ പുലര്‍ത്താതെ …
അവഗണിക്കാനാവാതെ ഓൺലൈൻ
രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മനുഷ്യസാദ്ധ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കികൊണ്ട് കോവിഡ് – 19 അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത വൈറസ് എന്ന കുഞ്ഞുവില്ലന്‍ അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. മക്കളെ നഷ്ടമാകുന്ന മാതാപിതാക്കളും മാതാപിതാക്കളെ നഷ്ടമാകുന്നതു വഴി അനാഥത്വം പേറുന്ന കുട്ടികളും …