ക്രിസ്തീയ സോദരി

Showing: 1 - 4 of 4 RESULTS
Articles & Notes

നന്‍മ വിതറാം ഈ വിപത്തിലും

നീക്കുപോക്കു കാണാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ കൂടിയാണ് ലോകം മുമ്പോട്ട് പോകുന്നത്. കഷ്ടതയും പ്രതികൂല സാഹചര്യങ്ങളും എങ്ങനെ അനുകൂലമാക്കാം എന്നതാണ് നമ്മുടെ വിജയം. നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നല്ല, അതിനെ എങ്ങനെ പ്രയോജനമാക്കാം എന്നതാണ് പ്രധാനം. ജീവിതത്തില്‍ നേരിടുന്നതെല്ലാം സഹിക്കുക എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരല്ല മനുഷ്യര്‍. ദൈവം നമുക്ക് …

Articles & Notes

നമ്മിലെ സൗരഭ്യം

ഓഡിയോ കേൾക്കാം: Download Audio ഓരോ വനിതാ ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, വിയർപ്പിന്റെ, അദ്ധ്വാനത്തിന്റെ, സ്‌നേഹത്തിന്റെ നേർക്കാഴ്ചയാണ്. ഓരോ സ്ത്രീയും മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപകർച്ചകളിലൂടെ ജീവിതത്തിൽ അവൾ നല്കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാൻ വയ്യ. ഒരു സ്ത്രി ആകാനുള്ള ആഹ്വാനം ഭൂമിയിലെ …

Articles & Notes

മുന്നേറാം ആത്മധൈര്യത്തോടെ

നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതല്ല, അതിനോടുള്ള പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് പ്രധാനം. സമ്മർദ്ദങ്ങളും പ്രതിസന്ധികളും നേരിടാത്ത മനുഷ്യരില്ല. സമ്മർദം വളരെ വക്തിപരമായ അനുഭവമാണ്. അതിനാൽ ഓരോരുത്തരിലും സമ്മർദം ഏൽപ്പിക്കുന്ന ആഘാതവും വ്യത്യസ്തമാണ്. ഒരാൾക്കു മാനസികസമ്മർദ്ദമുണ്ടാക്കുന്ന ഒരു കാര്യം മറ്റൊരാളിനു സംഭവിച്ചാൽ അതേ അളവിൽ സംഘർഷ മുണ്ടാകണമെന്നില്ല. …

Articles & Notes

പുതുവര്‍ഷം പുത്തന്‍ പ്ലാനിങ്ങോടെ

പുത്തന്‍ അദ്ധ്യയന വര്‍ഷം കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന എല്ലാ അമ്മമാര്‍ക്കും ഉള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ഡോ. ഗ്രേസ് ജോണ്‍സന്‍ എഴുതുന്നു.